Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് സഖ്യമില്ലായിരുന്നെങ്കില്‍ ബിജെപി രണ്ടാമത് എത്തുമായിരുന്നു: സൂര്യകാന്ത് മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2016, 07:54 am IST
in India

കൊല്‍ക്കത്ത: സിപിഎം-കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയ്‌ക്ക് ഒപ്പം തൃണമൂല്‍ അക്രമങ്ങള്‍ക്ക് എതിരെ ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയെ കണ്ട ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ചൗധരി. തെരഞ്ഞെടുപ്പ് കഴിഞ്ഞു. പക്ഷെ സഖ്യം ശക്തമായി തുടരും. അധീര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ തോറ്റു. പക്ഷെ സഖ്യം തുടരും. മിശ്ര പറഞ്ഞു.

അതിനിടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമായിരുന്നുവെന്ന് സൂര്യകാന്ത് മിശ്ര ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നാരായണ്‍ഗഡില്‍ മല്‍സരിച്ച് 14500 വോട്ടുകള്‍ക്കാണ് മിശ്ര തോറ്റത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നില്ലെങ്കില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയായി ബിജെപി മാറുമായിരുന്നു. മിശ്ര പറഞ്ഞു.

സഖ്യമാണ് പാര്‍ട്ടിക്ക് വലിയ തോല്‍വി വരുത്തിയതെന്ന ആരോപണം ശക്തമായിരിക്കെയാണ് സഖ്യത്തെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസിനും പിന്നിലായിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് 27 സീറ്റുകളിലും കോണ്‍ഗ്രസിന് 29 സീറ്റുകളിലും ലീഡ് ലഭിച്ചിരുന്നു. ഇന്ന് ഞങ്ങള്‍ പ്രകടനം മെച്ചപ്പെടുത്തുകയാണ് ചെയ്തത്. ബിജെപി രണ്ടാമത്തെ വലിയ ശക്തിയാകുന്നത് ആപല്‍ക്കരമാണ്.

ബിജെപിയും തൃണമൂലും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായും മിശ്ര ആരോപിക്കുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തീരെക്കുറഞ്ഞല്ലോ? ഒരു പ്രസ്ഥാനം ആരംഭിക്കുക മാത്രമാണ് അവരുടെ വീര്യം കൂട്ടാനുള്ള മാര്‍ഗം. കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അസാധാരണമായ സ്ഥിതിവിശേഷമാണ്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നില്ലെങ്കില്‍ പ്രവര്‍ത്തകരുടെ വീര്യം കൂടുതല്‍ തകരുമായിരുന്നു. മിശ്ര പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

Kerala

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

World

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു
India

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.