Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഛാബഹര്‍ തുറമുഖവികസനം: ഭാരതവും ഇറാനും കരാറില്‍ ഒപ്പിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2016, 07:50 am IST
inWorld

ടെഹ്‌റാന്‍: ഛാബഹര്‍ തുറമുഖം വികസിനം ഉള്‍പ്പെടെയുള്ള 12 കരാറുകളില്‍ ഭാരതവും ഇറാനും ഒപ്പുവച്ചു. ഛാബഹര്‍ സഹേദന്‍ ഇടനാഴിയുടെ ഭാഗമായി 500 കിലോമീറ്റര്‍ റെയില്‍വേ ലൈനും നിര്‍മിക്കും. ഭാരതത്തിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മദ്ധ്യേഷ്യയിലേക്കും വേഗത്തില്‍ എത്തുന്നതിന് ഈ റെയില്‍പാത ഉപയോഗപ്രദമാവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനവേളയിലാണ് നിര്‍ണായക കരാറില്‍ ഒപ്പുവച്ചത്. ഭാരതവും ഇറാനും തമ്മിലുള്ള സഹകരണത്തില്‍ നിര്‍ണായക കരാറണ് ഛാബഹര്‍ തുറമുഖ വികസനമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി പറഞ്ഞു.ഭാരതവും ഇറാനും പുതിയ സുഹൃത്തുക്കളല്ല. ചരിത്രത്തോളം പ്രാധാന്യമുണ്ട് നമ്മുടെ സൗഹൃദത്തിനെന്ന് മോദി ചര്‍ച്ചയില്‍ പറഞ്ഞു.

ഛാബഹറിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ 0.5 മില്യണ്‍ ടണ്‍ ശേഷിയുടെ അലൂമിനിയം പ്‌ളാന്റ് സ്ഥാപിക്കാനുള്ള കരാറില്‍ നാല്‍കോയും ഒപ്പുവച്ചു. ഇറാനിലെ എക്‌സ്‌പോര്‍ട്ട ഗാരന്റി ഫണ്ടും ഭാരതത്തിലെ എകസ്‌പോര്‍ട്ട് ഗാരന്റി കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കും നയരൂപീകരണത്തിനും വിദ്ഗ്‌ദ്ധരുമായുള്ള ആശയവിനിമയത്തിനുള്ള കരാറും ഒപ്പുവച്ചവയില്‍ പെടുന്നു. ഭാരതത്തിലെ വിദേശ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും തമ്മിലുള്ള സഹകരണവും വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.

ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇറാനിലെ സാങ്കേതികവിദ്യ മന്ത്രാലയവും തമ്മിലുള്ള സഹകരണം, നാഷണല്‍ ആര്‍ക്കൈവ്‌സ് ഒഫ് ഇന്ത്യയും ഇറാനിലെ നാഷണല്‍ ലൈബ്രറിയും തമ്മിലുള്ള സഹകരണം എന്നിവയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള കരാറും ഒപ്പിട്ടു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെത്തിയത്.ടെഹ്‌റാനിലെ മെഹറാബാദ് അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ ഇറാന്‍ ധനകാര്യമന്ത്രി അലി തയ്ബിന മോദിയെ സ്വീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.