Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇറാനും അഫ്ഗാനുമായി 12 കരാര്‍;ഛബര്‍ തുറമുഖം ഭാരതം നിര്‍മ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 10:50 pm IST
inWorld

ടെഹ്‌റാന്‍: ഇറാനും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം കുറിച്ച്, ചരിത്രം രചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനം. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെയും മോദിയുടേയും അഫ്ഗാന്‍ പ്രസിഡന്റ് ഡോ. അഹമ്മദ് അഷ്‌റഫ് ഗാനിയുടേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളില്‍ മൂന്നു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പിട്ടു. ഇറാനിലെ തീരനഗരമായ ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട കരാറാണ് ഇവയില്‍ എറ്റവും പ്രധാനപ്പെട്ടതും തന്ത്രപരമായ വലിയ നേട്ടവും. ഈ തുറമുഖം മധ്യഏഷ്യയിലേക്കുള്ള ഭാരതത്തിന്റെ കവാടമാകും. മൂന്നു രാജ്യങ്ങളും തമ്മിലുള്ള ത്രികക്ഷി ചരക്ക്, വാണിജ്യ ഇടനാഴിക്കരാറാണ് പ്രധാനമായ മറ്റൊന്ന്.ഇറാനും ഭാരതവും തമ്മില്‍ 12 കരാറുകളും ഒപ്പിട്ടു.

ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണത്തിന്റെ പ്രതീകമായി ഛബര്‍ മാറും. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഭാരതവും അഫ്ഗാനിസ്ഥാനും അടക്കം നിരവധി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ സിരാകേന്ദ്രമാകും ഇത്. അദ്ദേഹം തുടര്‍ന്നു. തുറമുഖ വികസനത്തിന് ഭാരതം 5000 ലക്ഷം ഡോളറാണ് നല്‍കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരത, മയക്കുമരുന്ന് കടത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ ഭാരതവും ഇറാനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തുമെന്നും മോദി പറഞ്ഞു.

ഇതിനു പുറമേ ഛബര്‍ തുറമുഖത്തിനടുത്ത് ഛബര്‍ സ്വതന്ത്രവ്യാപാര മേഖലയില്‍ അലൂമിനിയം ഉരുക്കുന്ന പഌന്റ് മുതല്‍ യൂറിയ പഌന്റ് വരെ ഭാരതം നിര്‍മ്മിക്കും.

ഛബറില്‍ തുറമുഖം നിര്‍മ്മിക്കുന്നതു വഴി ഭാരതത്തിന് ഇറാനില്‍ കാലുറപ്പിക്കാന്‍ അവസരം ലഭിക്കും, അങ്ങനെ പാക്കിസ്ഥാന്റെ സഹായമില്ലാതെ അഫ്ഗാന്‍, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വളരെ വേഗം എത്താന്‍ കഴിയും. കണ്ട്ലയും ഛബറും തമ്മില്‍ ദല്‍ഹിയും മുംബൈയും തമ്മിലുള്ള ദൂരം പോലുമില്ല.

ഇതിനു പുറമേ സ്വതന്ത്രവ്യാപാര മേഖലയില്‍ ഭാരതത്തിന് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാനും കഴിയും. ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ 45000 കോടി രൂപയാണ് യൂറിയ സബ്‌സിഡിയിനത്തില്‍ ഭാരതം ചെലവിടുന്നത്. ഇത് ഛബറില്‍ നിര്‍മ്മിച്ച് കണ്ട്‌ല തുറമുഖത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത്രയും തുക ലാഭിക്കാന്‍ കഴിയും.

നാല്‍ക്കോയാകും അവിടെ അലുമിനിയം പഌന്റ് നിര്‍മ്മിക്കുക.

ഇതിനു പുറമേ ഛബറില്‍ ഇന്ത്യന്‍ റെയില്‍വേ 500 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കും. ഈ റെയില്‍പ്പാത വഴി അഫ്ഗാനിസ്ഥാനില്‍ വരെ നമുക്ക് സാധനങ്ങള്‍ എത്തിക്കാം.

2003ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ഛബറില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ധാരണയായത്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ വന്നതോടെ ഇത് ഉപേക്ഷിച്ചു. ഇപ്പോള്‍ മോദി സര്‍ക്കാര്‍ വന്നതോടെയാണ് ഈ പദ്ധതിക്ക് ജീവന്‍ വച്ചത്.

തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് ഛബര്‍ തുറമുഖം.

ഭാരതവും ഇറാനും തമ്മിലുള്ളത് പുതിയ സൗഹൃദമല്ല. പുരാതന കാലം മുതല്‍ക്കെ ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. മോദി പറഞ്ഞു. 2001ല്‍ ഗുജറാത്തിനെ ഭൂകമ്പം തകര്‍ത്തെറിഞ്ഞ കാലത്ത് സഹായവുമായി ആദ്യം എത്തിയ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. അദ്ദേഹം അനുസ്മരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ രണ്ടു രാജ്യങ്ങളുടേയും സാമ്പത്തികവളര്‍ച്ചയ്‌ക്ക് വളരെ ഗുണകരമാകും. അദ്ദേഹം പറഞ്ഞു. ത്രിരാഷ്‌ട്ര ചരക്ക് വാണിജ്യ കരാര്‍ ്രപകാരം ഭാരതവും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ഛബറില്‍ നിന്ന് അഫ്ഗാനിലേക്ക്് പുതിയ റെയില്‍, റോഡ് മാര്‍ഗം നിര്‍മ്മിക്കും. ഇൗ പാത മൂന്നു രാജ്യങ്ങള്‍ക്കും യൂറോപ്പിലേക്കുള്ള ചരക്ക് കടത്ത് സുഗമമാക്കും. ഇതോടെ ഭാരതത്തില്‍ നിന്ന് യൂറോപ്പിലേക്കുള്ള ചരക്കു കടത്ത് ചെലവ് പകുതി കുറയും. മോദി പറഞ്ഞു.

ഇറാന്‍ പ്രസിഡന്റ് റൂഹാനിയെ ഭാരതം സന്ദര്‍ശിക്കാന്‍ മോദി ക്ഷണിച്ചു. ഇറാനെതിരെ ആണവ പരീക്ഷണത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്‌ട്ര ഉപരോധം പിന്‍വലിച്ച് മാസങ്ങള്‍ക്കുള്ളിലാണ് മോദി ഇറാനില്‍ എത്തിയതെന്ന പ്രധാന്യവുമുണ്ട്. ഉപരോധം പിന്‍വലിച്ചതോടെ വാണിജ്യ, നിക്ഷേപ, അടിസ്ഥാന സൗകര്യ വികസന, ഉൗര്‍ജ്ജ മേഖലയില്‍ ഭാരതത്തിന് ഇറാനുമായി കൂടുതല്‍ സഹകരിക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

World

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.