Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എംഎല്‍എ ഭരണപക്ഷമായി; വികസനം കാതോര്‍ത്ത് മാവേലിക്കര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2016, 08:52 pm IST
in Alappuzha

മാവേലിക്കര: രാജഭരണകാലത്തിന്റെ തിരുശേഷിപ്പുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന മാവേലിക്കരയില്‍ ജനാധിപത്യത്തിന്റെ സംഭാവനകള്‍ വിരളമാണ്. ആറു പതിറ്റാണ്ടായി പ്രതിനിധീകരിച്ച ജനപ്രതിനിധികളെല്ലാം വികനത്തില്‍ മണ്ഡലത്തെ പിന്നോട്ടു നയിച്ചു.

പ്രധാനമായും നേരിടുന്ന പ്രശ്‌നം കുടിവെള്ള ക്ഷാമമാണ്. ഇത് പരിഹരിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കം കുറിച്ച പാറ്റൂര്‍ കുടിവെള്ള പദ്ധതി, ചെന്നിത്തല പദ്ധതി, കുറത്തികാട് പദ്ധതി എന്നിവ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

മാവേലിക്കര ശുദ്ധജല വിതരണ പ്ലാന്റിന്റെ നവീകരണം പ്രഖ്യാപനം മാത്രമാകുന്നു. മണ്ഡലത്തിലെ ജലസംഭരണികള്‍ പലതും തകര്‍ന്ന് നോക്കു കുത്തിയാണ്. ഓരോ വര്‍ഷവും വേനല്‍കാലത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് വാഗ്ദാനം നല്‍കുന്നവര്‍ പിന്നീട് ഇത് മറക്കുന്നു.

മണ്ഡലത്തിലെ പ്രധാന രണ്ട് നഗര കേന്ദ്രങ്ങളാണ് മാവേലിക്കരയും ചാരുംമൂടും. ഈ രണ്ടു സ്ഥലത്തും ഗതാഗത കുരുക്കും രൂക്ഷമാണ്. മാവേലിക്കരയില്‍ നഗരത്തിലെ വികസനത്തിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ പ്രധാനം കണ്ടിയൂര്‍ ബൈപ്പാസാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരടിപോലും മുന്നോട്ടു പോയിട്ടില്ല. മിച്ചല്‍ ജംഗ്ഷന്റെ നവീകരണത്തിനായുള്ള പദ്ധതികള്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള കിട മത്സരത്തില്‍ മുടങ്ങി.

ദിനം പ്രതി നൂറുകണക്കിന് സ്വകാര്യ, കെഎസ്ആര്‍ടിസി ബസ്സുകള്‍ എത്തിച്ചേരുന്ന ചാരുംമൂട് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസ് സ്റ്റാന്റ് ആവശ്യം വര്‍ഷങ്ങളായി ഉയരുന്നു. ഇതോടൊപ്പം ജംഗ്ഷനിലെ അശാസ്ത്രിയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ജില്ലാ ആശുപത്രിയുടെ വികസനമാണ് മറ്റൊരു ആവശ്യം. ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ആവശ്യത്തിന് ഡോക്ടര്‍മാരോ, ജീവനക്കാരോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഡയാലിസിസ് യൂണിറ്റ്, ബ്ലഡ് ബാങ്ക് തുടങ്ങിയവ പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു.

തഴക്കര ജില്ലാ കൃഷിത്തോട്ടം, വ്യാവസായിക മേഖല, ലെപ്രസി സാനിട്ടോറിയം, കുന്നം ഗ്ലാസ് ഫാക്ടറി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന പുതിയ സംരംഭങ്ങള്‍, കാര്‍ഷിക മേഖലയുടെ ഉണര്‍വ് എന്നിവയെല്ലാം ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷം നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ആര്‍. രാജേഷ് എംഎല്‍എ പറഞ്ഞത് പ്രതിപക്ഷത്ത് ആയതിനാല്‍ സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഭരണപക്ഷത്തായതോടെ പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്
Samskriti

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

പുതിയ വാര്‍ത്തകള്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.