Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

എഫ്എ കപ്പ് യുണൈറ്റഡിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2016, 09:21 pm IST
inSports

ലണ്ടന്‍: ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം. പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനൊപ്പം ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും നഷ്ടമായ യുണൈറ്റഡ് എഫ്എ കപ്പ് സ്വന്തമാക്കി സീസണ്‍ അവസാനിപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം ചൂടിയത്.

അധികസമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ പത്തുപേരുമായി കളിച്ചായിരുന്നു യുണൈറ്റഡിന്റെ കിരീടധാരണം. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു വാന്‍ ഗാലിന്റെ കുട്ടികള്‍ കിരീടം ചൂടിയത്. പ്രീമിയര്‍ ലീഗില്‍ പിന്തള്ളപ്പെട്ടുപോയ വാന്‍ ഗാലിനും കുട്ടികള്‍ക്കും എഫ്എ കപ്പ് കിരീടം ഏറെ ആശ്വാസമായി.

ചരിത്രപ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്ററിന് വേണ്ടി ജുവാന്‍ മാട്ട, ജെസ്സെ ലിങ്ഗാര്‍ഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റല്‍ പാലസിന്റെ ഗോള്‍ ജാസണ്‍ പഞ്ചിയോണിന്റെ വകയായിരുന്നു.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നു ഏറെ മുന്നിട്ടുനിന്നതെങ്കിലും ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. നിരവധി അവസരങ്ങളാണ് വെയ്ന്‍ റൂണിയും കൂട്ടരും തുലച്ചുകളഞ്ഞത്. കളിയുടെ തുടക്കത്തില്‍ യുണൈറ്റഡിന്റെ ആധിപത്യമായിരുന്നു. പത്താംമിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് നിര്‍ഭാഗ്യംകൊണ്ടാണ് ഗോളാകാതെ പോയത്.

തൊട്ടടുത്ത മിനിറ്റില്‍ ഫെല്ലിയാനിയുടെ ഹെഡറും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ഇടയ്‌ക്ക് ക്രിസ്റ്റല്‍ പാലസും വെറുതെയിരുന്നില്ല. യാനിക് ബൊളസിയും സംഘവും ഇടയ്‌ക്കൊക്കെ യുണൈറ്റഡ് പകുതിയിലേക്ക് ഇരച്ചുകയറി. ഇരുകൂട്ടരും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യപകുതി ഗോളില്ലാതെ അവസാനിച്ചു.

പിന്നീട് കളിയുടെ 78-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യഗോള്‍ പിറന്നത്. കളിയുടെ ഗതിക്കെതിരായി ജാസണ്‍ പഞ്ചിയോണിലൂടെ ക്രിസ്റ്റല്‍ പാലസ് ലീഡ് പിടിച്ചെടുത്തു. എന്നാല്‍ മൂന്നുമിനിറ്റിനുശേഷം ജുവാന്‍ മാട്ട യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. െഫല്ലാനിയുടെ പാസ് സ്വീകരിച്ച് ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് മാട്ട പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്. ഇതോടെ കളി എക്‌സ്ട്രാ സമയത്തേക്ക് നീങ്ങി.

അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ക്രിസ് സ്മാളിങ് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയി. പിന്നീട് പത്തുപേരുമായാണ് യുണൈറ്റഡ് പോരാടിയത്. എങ്കിലും ഒരാളുടെ കുറവൊന്നും റൂണിയെയും കൂട്ടരെയും തളര്‍ത്തിയില്ല. വിജയിച്ചേ തീരൂ എന്ന ദൃഢനിശ്ചയത്തോടെ ആക്രണം ശക്തമാക്കിയ അവര്‍ കളിയുടെ 110-ാം മിനിറ്റില്‍ വിജയഗോള്‍ നേടുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Kerala

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.