Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐസിസ് ഭീകരന്റെ സഹോദരൻ ഒളിമ്പിക്സിനായി റിയോവിലേക്ക് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 11:03 am IST
in World

ബ്രസ്സൽസ്: ബെൽജിയം വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തിയ ഭീകരവാദിയുടെ സഹോദരൻ റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഐസിസ് ഭീകരവാദി നജീം നചറൈയുടെ സഹോദരൻ മൗറാദ് നചറൈയാണ് തായ്‌ക്കോണ്ട ഇനത്തിൽ മത്സരിക്കാൻ റിയോവിലേക്ക് പോകുന്നത്.

കഴിഞ്ഞ ദിവസം സ്വിറ്റ്സർലണ്ടിൽ നടന്ന യൂറോപ്പ്യൻ തായ്‌ക്കോണ്ട ചാമ്പ്യൻഷിപ്പിൽ മൗറാദ് സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിനെ രാജ്യം ഒളിമ്പിക്സിൽ പങ്കെടുക്കാൻ ബ്രസീലിലേക്ക് അയക്കുന്നത്. നേരെത്തെ 21കാരനായ മൗറാദ് 2015ൽ നടന്ന സമ്മർ യൂണിവേസൈഡിൽ വെള്ളിമെഡൽ നേടിയിരുന്നു. അന്ന് തൊട്ടെ അദ്ദേഹത്തിന്റെ പേര് ഒളിമ്പിക്സ് സമിതി നിർദ്ദേശിക്കപ്പെട്ടിരുന്നു.

മൗറാദിന്റെ സഹോദരൻ നജീം ഐസിസിന്റെ കൊടും ഭീകരനാണ്. ബെൽജിയത്തിന്റെ പ്രധാന വിമാനത്താവളമായ ബ്രസ്സൽസിൽ നജീം അടക്കം നാല് ഭീകരവാദികൾ നടത്തിയ ബോംബാക്രമണത്തിൽ 32 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ബോംബ് നിർമ്മിക്കുന്നതിൽ അതി ബുദ്ധിമാനായിരുന്നു നജിമെന്നാണ് ബെൽജിയം അധികൃതർ പറഞ്ഞത്.

സഹോദരൻ വീട്ടുകാരെ ഉപേക്ഷിച്ച് ഐസിസിൽ പങ്കെടുക്കാൻ പോയതിൽ കുടുംബാംഗങ്ങൾക്ക് അതീവ ദു:ഖമുണ്ടെന്നും മൗറാദ് നേരത്തെ മാധ്യമ പ്രവർത്തകരോട് സൂചിപ്പിച്ചിരുന്നു. ബോംബാക്രമണത്തിനു ശേഷം താൻ മാനസികമായി തകർന്നിരിക്കുകയാണെന്നും ചേട്ടനായ നജീമുമായി 2013നു ശേഷം യാതൊരു തരത്തിലുള്ള ബന്ധവും പുലർത്തിയിട്ടില്ലെന്നും മൗറാദ് പറഞ്ഞിരുന്നു.

തന്റെ സഹോദരൻ എങ്ങനെ ഭീകരവാദിയായി എന്നറിയില്ല, എന്തു വിരോധാഭാസമാണ് സഹോദരനും താനും ഒരു കുടുംബത്തിൽ ജനിച്ചത്, തങ്ങൾക്ക് ഇരുവർക്കും ഒരേ തരത്തിൽ വിദ്യാഭ്യാസവും സ്നേഹവും മാതാപിതാക്കൾ തന്നു പക്ഷേ തന്റെ സഹോദരൻ തെറ്റായ ദിശയിലേക്കാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു. റിയോ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.