Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മലയാളിക്ക് ചരിത്ര നിയോഗം ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യന്‍ ടീമിനെ ശ്രീജേഷ് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 09:15 pm IST
inSports

ന്യൂദല്‍ഹി: മലയാളി ഹോക്കിതാരം പി.ആര്‍. ശ്രീജേഷിന് പുതിയ നിയോഗം. ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ദേശീയ ടീമിനെ നയിക്കുകയെന്ന നിയോഗമാണ് ശ്രീജേഷിന് വന്നുചേര്‍ന്നത്. നിലവില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ശ്രീജേഷ്. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി താരം ദേശീയ ഹോക്കി ടീമിനെ നയിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന 18 അംഗ ടീമിനെയും പ്രഖ്യാപിച്ചു. സ്ഥിരം നായകന്‍ സര്‍ദാര്‍ സിങിന് വിശ്രമം അനുവദിച്ചതോടെയാണ് ശ്രീജേഷിനെ നായകത്വം ഏല്‍പ്പിച്ചതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്ര പറഞ്ഞു. മുതിര്‍ന്നതാരവും പെനാല്‍റ്റി കോര്‍ണര്‍ വിദഗ്‌ദ്ധനുമായ രൂപീന്ദര്‍പാല്‍ സിങിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇരുവരും കുറച്ചുകാലങ്ങളായി തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക്‌സിന് മുന്നോടിയായി ഇരുവര്‍ക്കും വിശ്രമം ആവശ്യമാണെന്നും ബത്ര കൂട്ടിച്ചേര്‍ത്തു.

ലണ്ടനില്‍ ജൂണ്‍ പത്ത് മുതല്‍ 17 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്. റിയോ ഒളിമ്പിക്‌സിന് മുമ്പ് ഇന്ത്യന്‍ ടീം കളിക്കുന്ന അവസാന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി.

അസ്ലന്‍ഷാ കപ്പ് ഹോക്കിയില്‍ ശ്രീജേഷിന് വിശ്രമം അനുവദിച്ചിരുന്നു. ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. എസ്.വി. സുനിലാണ് ഇന്ത്യന്‍ ഉപനായകന്‍. വി.ആര്‍. രഘുനാഥ്, കൊതജിത് സിങ്, എസ്.കെ. ഉത്തപ്പ, ആകാശ്ദീപ് സിങ് തുടങ്ങിയ പ്രമുഖരും ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ നിരയില്‍ പോരാടാനിറങ്ങും.

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ബെല്‍ജിയം, ജര്‍മ്മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ പത്തിന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടീം: പി.ആര്‍. ശ്രീജേഷ് (ക്യാപ്റ്റന്‍) വികാസ് ദഹിയ, പ്രദീപ് മോര്‍, വി.ആര്‍. രഘുനാഥ്, കൊതജിത് സിങ്, സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിങ്, ഡാനിഷ് മുജ്താബ, ചിങ്‌ലേന്‍സന സിങ്, മന്‍പ്രീത് സിങ്, എസ്.കെ. ഉത്തപ്പ, ദേവീന്ദര്‍ വാല്‍മീകി, ഹര്‍ജീത് സിങ്, തല്‍വീന്ദര്‍ സിങ്, മന്‍ദീപ് സിങ്, എസ്.വി. സുനില്‍ (വൈസ് ക്യാപ്റ്റന്‍) ആകാശ്ദീപ് സിങ്, നിക്കിന്‍ തിമ്മയ്യ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

Kerala

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.