Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴിമതി തടയാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വിശ്വാസ്യതാ സൂചിക ഉണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2016, 12:38 am IST
in India

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളുടെ വിശ്വാസ്യതാ സൂചിക തയ്യാറാക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) തീരുമാനിച്ചു. വകുപ്പുകള്‍ക്ക് അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് സ്വയം വിലയിരുത്താന്‍ ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പൊതു മേഖലാസ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ വിശ്വാസ്യതാ സൂചിക തയ്യാറാക്കുന്നത് സ്ഥാപനങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഭരണ സംവിധാനം മാനദണ്ഡമാക്കിയായിരിക്കും.

വിശ്വാസ്യത, ദീര്‍ഘകാല പ്രവര്‍ത്തന സ്ഥിരത, ലാഭം എന്നിവയാണ് ഒരു സംവിധാനത്തിന്റെ യശസ്സിന് അടിസ്ഥാനമെന്ന് സിവിസി ചൂണ്ടിക്കാട്ടുന്നു. ഇത് വിലയിരുത്താന്‍ ഗവേഷണ സ്വഭാവത്തിലുള്ള നിരീക്ഷണം വേണം. ഇതു സംബന്ധിച്ച മാനദണ്ഡവും മാപനവും സംബന്ധിച്ച് ആധികാരികതയുള്ള സ്ഥാപനങ്ങളില്‍നിന്നും പത്തുവര്‍ഷത്തോളമായി പൊതു നയ രൂപീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു.

ഇതിന് തിരഞ്ഞെടുക്കുന്ന ഏജന്‍സി സൂചികയുടെ അഞ്ചുവര്‍ഷത്തേക്കുള്ള കരട് മാര്‍ഗ്ഗദര്‍ശനം തയ്യാറാക്കാന്‍ നിയോഗിക്കപ്പെടും. ഒരു വര്‍ഷത്തേക്കായിരിക്കും ഓരോ ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കുക.ഇതാദ്യമായാണ് കമ്മീഷന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ഇത് വിജയകരമായാല്‍ അഴിമതി ഇല്ലാതാക്കുന്നതില്‍ വലിയ ചുവടുവെപ്പാകും, വിജിലന്‍സ് കമ്മീഷനിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

Entertainment

‘കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍’ ; ബാക്കിവെച്ച ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം

India

പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക് സഭയിൽ അവതരിപ്പിച്ച് കേന്ദ്രം; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

പുതിയ വാര്‍ത്തകള്‍

ധനുഷും രാഷ്‌ട്രീയത്തിലേക്കോ? ചർച്ചകൾ സജീവമാക്കി ധനുഷിന്റെ പ്രസംഗം

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

വയനാട് പനമരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

നിതിൻ രാജിന്റെ ആത്മഹത്യ; ഡോ. എം.കെ. റാം അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിന് ‘ഏകീകൃത പ്രോട്ടോക്കോൾ’ അനിവാര്യം; ഓരോ വ്യക്തിയുടെയും ജീവൻ പ്രധാനം: സുപ്രീംകോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.