Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നായാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 09:21 pm IST
in Samskriti

 

മനോരമയുടെ പുത്രന്‍ സുദര്‍ശനന്‍. ലീലാവതിയുടെ കുമാരന്‍ ശത്രുജിത്ത്. രാജാവ് അതീവസന്തോഷത്തോടെ ദാനധര്‍മ്മങ്ങളും കുമാരന്മാര്‍ക്ക് വേണ്ടി ജാതസംസ്‌കാരകര്‍മ്മങ്ങളും നടത്തി തനിക്കുണ്ടായ പുത്രലാഭം നന്നായി ആഘോഷിച്ചു. രണ്ടു പുത്രന്മാരെയും യാതൊരു പക്ഷപാതവും കൂടാതെ രാജാവ് ഒരുപോലെ സ്‌നേഹിച്ചു. പുത്രന്മാര്‍ക്ക് യഥാകാലം ചൂഡാകര്‍മ്മം (ആദ്യത്തെ മുടി വെട്ടല്‍) നടത്തിച്ചു.

അതിസുന്ദരന്മാരായ ഈ ബാലന്മാര്‍ അവരുടെ ചേഷ്ടിതങ്ങള്‍ കൊണ്ട് കൊട്ടാരത്തിലെ എല്ലാവരെയും ആകര്‍ഷിച്ചു. ശത്രുജിത്ത് നല്ല വാക് ചാതുരിയുള്ളവനായിരുന്നു. അതിനാല്‍ രാജാവിനും മന്ത്രിമാര്‍ക്കും നാട്ടുകാര്‍ക്കും ഇളയവനായ ശത്രുജിത്തിനോടു പ്രിയം ഏറിവന്നു. മൂത്തവനായ സുദര്‍ശനനില്‍ എല്ലാവരുടെയും പ്രീതി അല്‍പം കുറവായിരുന്നു. ഒരു ദിവസം രാജാവ് വേട്ടയ്‌ക്കായി കാട്ടിലേയ്‌ക്ക് പോയി. മാന്‍, ആന, പന്നി എന്നിങ്ങിനെ വിവിധമൃഗങ്ങളെ വേട്ടയാടി രാജാവ് രസിച്ചു വരവേ, കാട്ടില്‍ നിന്നും ഒരു സിംഹം അദ്ദേഹത്തിനു മുന്നില്‍ ചാടിവീണു. രാജാവയച്ച അമ്പ്‌കൊണ്ട് ക്രുദ്ധനായ സിംഹം അലറിവിളിച്ചു. വാലുമുയര്‍ത്തിപ്പിടിച്ച് സടകുടഞ്ഞുകൊണ്ട് സിംഹം രാജാവിന്റെ നേരേ ചാടി.

രാജാവാണെങ്കില്‍ ഉറയില്‍നിന്ന് ഊരിപ്പിടിച്ച വാളുമായി അതി പരാക്രമത്തോടെ അവനെ നേരിടാന്‍ തയ്യാറായി നിന്നു. അപ്പോള്‍ രാജഭടന്മാര്‍ സിംഹത്തിന് നേരെ ശരവര്‍ഷം ചൊരിഞ്ഞു. അമ്പേറ്റ് വലഞ്ഞ സിംഹം രാജാവിന്റെ മേല്‍ ചാടി വീണു. രാജാവ് അതിനെ വാളുകൊണ്ട് വെട്ടി, സിംഹം ക്ഷണത്തില്‍ കുതിച്ചു ചാടി തിരിഞ്ഞുവന്ന് ഹിംസ്രനഖങ്ങള്‍ കൊണ്ട് രാജാവിനെ മാന്തിപ്പൊളിച്ച് കൊന്നു. സേവകവൃന്ദം നിലവിളിച്ചുകൊണ്ട് ശരമാരി തുടരവേ സിംഹവും ചത്തു വീണു. പരിവാരങ്ങള്‍ കൊട്ടാരത്തില്‍ച്ചെന്ന് മന്ത്രിമാരോട് നടന്ന സംഭവങ്ങള്‍ വിവരിച്ചു.

വനത്തില്‍പ്പോയി അവര്‍ രാജാവിനായി സംസ്‌കാരകര്‍മ്മങ്ങള്‍ വേണ്ടപോലെ ചെയ്തു. പരലോകസുഖപ്രാപ്തിക്കായി വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ എല്ലാ ക്രിയകളും അനുഷ്ഠിച്ചു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.