Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘കൃഷ്ണപിള്ളയെ’ കത്തിച്ചവര്‍ക്ക് സഖാക്കള്‍ വോട്ടുചെയ്യുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2016, 08:06 pm IST
in Alappuzha

ആലപ്പുഴ: പാര്‍ട്ടിയില്‍ ആധിപത്യം നേടാന്‍ സ്ഥാപകാചാര്യനായ പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ചവര്‍ക്ക് സഖാക്കള്‍ വോട്ടു ചെയ്യുമോ? ഈ ചോദ്യം ഇടതുപ്രവര്‍ത്തകരുടെ മനസാക്ഷിയെ വേട്ടയാടുന്നു. 2013 ഒക്‌ടോബര്‍ 31ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിലാണ് പാര്‍ട്ടി സഖാക്കള്‍ മുഹമ്മ കണ്ണര്‍കാടെ ചെല്ലിക്കണ്ടം വീട്ടിലെ കൃഷ്ണപിള്ള സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്.

പാര്‍ട്ടിയിലെ വിഭാഗീയതയില്‍ മേല്‍ക്കെ നേടാനും നാട്ടില്‍ കാലാപം സൃഷ്ടിക്കാനുമായിരുന്നു പാര്‍ട്ടിയിലെ ചില സഖാക്കളുടെ ലക്ഷ്യം. അതിന് കത്തിച്ചതോ ജനങ്ങളുടെ സഖാവിന്റെ സ്മാരകത്തെയും. കൃഷ്ണപിള്ള കൈപിടിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നുവെന്ന് അവകാശപ്പെടുന്ന വി. എസ്. അച്യുതാനന്ദന്റെ സ്വന്തം അനുയായികളാണ് സാമാരകം കത്തിച്ചത്. ചെല്ലിക്കണ്ടത്ത് കൃഷ്ണപിള്ളയെ കടിച്ച പാമ്പുകളുടെ പിന്മുറക്കാര്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഞെട്ടിക്കുന്നതായിരുന്നു വിഎസിന്റെ നിലപാട്. പ്രതികളെ ആദ്യന്തം സംരക്ഷിക്കുന്ന നിലപാടായിരുന്നു തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ്വീകരിച്ചത്.

എന്നാല്‍ പാര്‍ട്ടിയിലെ മറുപക്ഷമാകട്ടെ ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കോണ്‍ഗ്രസാകട്ടെ സ്മാരകം കത്തിച്ചവരെയും, ഒത്താശ ചെയ്തവരെയും സംരക്ഷിക്കുകയാണ്. കുറ്റപത്രം പോലും കുറ്റമറ്റതായി സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയാതിരുന്നത് ഒട്ടേറെ ചേദ്യങ്ങള്‍ ഉയര്‍ത്തുന്നു. നിരവധി പോരാട്ടങ്ങള്‍ക്ക് വിളഭൂമിയായിരുന്ന ആലപ്പുഴയുടെ മണ്ണില്‍ സ്വന്തം സഖാവിനെ കത്തിച്ചവര്‍ക്ക് വോട്ടു ചെയ്യാന്‍ പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക് കഴിയുമോയെന്ന ചോദ്യമാണ് തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ഉയരുന്നത്.

പാര്‍ട്ടിയുടെ പേരില്‍ കോടികളുടെ സമ്പാദ്യം ഉണ്ടാക്കിയവര്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കളിക്കുമ്പോള്‍ അണികള്‍ ഇത്തവണ കണക്കു തീര്‍ക്കുമെന്ന് വ്യക്തമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.