Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളിയില്‍ എന്‍ഡിഎയുടെ തേരോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2016, 10:26 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: രാവിലെ 8.30. വാഴൂര്‍ പഞ്ചായത്തിലെ ചാമംപതാല്‍ ജംഗ്ഷന്‍. പരിസരം മുഴുവന്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബിജെപി പ്രവര്‍ത്തകരെ കൊണ്ട് ചാമംപതാല്‍ ജംഗ്ഷന്‍ നിറഞ്ഞു. നൂറുകണക്കിന് ബൈക്കുകള്‍, നിരവധി മറ്റു വാഹനങ്ങളും. തുടര്‍ന്ന് പ്രചാരണ വാഹനങ്ങളും എത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.എന്‍. മനോജ് എത്തിയപ്പോഴേക്കും മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. 9 മണിയോടെ പ്രചാരണം ആരംഭിച്ചു. വാഴൂര്‍ പഞ്ചായത്തിലെ പര്യടനത്തിന്റെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മാത്യു എല്‍.ജെ. നിര്‍വ്വഹിച്ചു. ബിജെപി ജില്ലാ ട്രഷര്‍ കെ.ജി.കണ്ണന്‍, ബിഡിജെഎസ് മണ്ഡലം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍, എം.കെ. മോഹനന്‍, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയന്‍, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, രാജേഷ് കര്‍ത്ത എന്നിവര്‍ പങ്കെടുത്ത പ്രൗഢോജ്ജ്വലസദസ്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വി.എന്‍. മനോജ് അടുത്ത സ്വീകരണ സ്ഥലമായ കാനം ജംഗ്ഷനിലേക്ക്.

കാനം ജംഗ്ഷനില്‍ എത്തിയപ്പോള്‍ സമയം 10.30. അരമണിക്കൂര്‍ വൈകിയാണ് കാനത്ത് എത്തിയത്. കാത്തുനിന്ന സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ ആവേശത്തോടെ റോഡില്ലേക്കിറങ്ങി. തുടര്‍ന്ന് മനോജിന് ഉജ്ജ്വല സ്വീകരണം. കൂടിനിന്ന എല്ലാവരോടും വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന അല്‍പസമയ പ്രസംഗം. കാഞ്ഞിരപ്പള്ളിയുടെ വികസനമാണ് തന്റെ ലക്ഷ്യമെന്ന് വി.എന്‍. മനോജ് പറഞ്ഞു. നിറഞ്ഞ കൈയ്യടിയോടെയാണ് കൂടിനിന്നവര്‍ മനോജിന്റെ വാക്കുകളെ സ്വീകരിച്ചത്. അപ്പോഴേക്കും അനൗണ്‍സ്‌മെന്റ് മുഴങ്ങി ”നാടിന്റെ വികസന നായകനിതാ ഈ വാഹനത്തിനു പിന്നാലെ കടന്നു വരുന്നു” യാത്ര അടുത്ത സ്വീകരണ സ്ഥലമായ എരുമത്തലയിലേക്ക്. റോഡരികില്‍ നിന്നവരെ കൈവീശി അഭിവാദ്യം ചെയ്ത് യാത്ര മുന്നോട്ട്. എരുമത്തലയിലും ആവേശ്വജ്ജല സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

പതിനൊന്നരയോടെ നെടുമാവില്‍ എത്തി. ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചെങ്കിലും അതൊന്നും വകവയ്‌ക്കാതെ സ്വീകരണത്തിനായി പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നു. നെടുമാവിലെ ഊഷ്മള സ്വീകരണം ഏറ്റുവാങ്ങി വീണ്ടും പ്രചാരണ വാഹനത്തിലേക്ക് കയറി. പ്രചാരണ യാത്ര മുന്നോട്ട്. അടുത്ത സ്വീകരണ സ്ഥലമായ പതിനാലാം മൈല്‍ ജംഗ്ഷനിലേക്ക്. സ്ഥാനാര്‍ത്ഥി എത്തുന്ന വിവരം ലഭിച്ചപ്പോളെ വാദ്യമേളങ്ങള്‍ മുഴങ്ങി. ആകാംഷയോടെ സ്ഥാനാര്‍ത്ഥിയെ കാത്ത് നാട്ടുകാര്‍. സ്വീകരണ സ്ഥലത്തെത്തിയപ്പോള്‍ പ്രചാരണ വാഹനത്തില്‍ നിന്നിറങ്ങി വി.എന്‍. മനോജ് പ്രവര്‍ത്തകരുടെ ഇടയിലേക്ക്. മുദ്രാവാക്യം വിളികള്‍ മുഴങ്ങി. ഇതോടെ പുളിക്കല്‍കവല ഉത്സവ പ്രതീതിയില്‍. പ്രവര്‍ത്തകര്‍ ഓരോന്നായി എത്തി സ്വീകരണ മാലയണിയിച്ചു. തുടര്‍ന്ന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചെറിയ പ്രസംഗം. ഏറെ വൈകിയെന്ന് കൂടെയുള്ള പ്രവര്‍ത്തകന്‍ സ്ഥാനാര്‍ത്ഥിയെ അറിയിക്കുന്നു. വേഗത്തില്‍ വാഹനത്തിലേക്ക്. തവളപ്പാറ, എസ്ബിടി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണം എറ്റുവാങ്ങി. രണ്ടുമണിയോടെ ഉച്ചഭക്ഷണം. പ്രവര്‍ത്തകര്‍ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അല്പസമയ വിശ്രമം.

സമയം 3.00. ഉച്ചകഴിഞ്ഞുള്ള പ്രചാരണം ആരംഭിക്കാന്‍ അനൗണ്‍സമെന്റ് മുഴങ്ങി. കൃഷ്ണപുരത്തേക്ക് വാഹനങ്ങള്‍ നീങ്ങി. തുടര്‍ന്ന് പേഴത്തുംതകിടി, ശാസ്താംകാവ്, മൂലേകോളനി, പതിനേഴാം മൈല്‍, വൈരമല എന്നിവടങ്ങളിലെ ആവേശകരമായ സ്വീകരണയോഗങ്ങള്‍.

സമയം വൈകിട്ട് 6.00. കൊടുങ്ങൂര്‍ കവലയിലേക്ക്. സമാപനം ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്. അല്‍പം വൈകിയെങ്കിലും പ്രവര്‍ത്തകര്‍ ആവേശ ഭരിതരായി. വാദ്യമേളങ്ങള്‍ മുഴങ്ങി. പ്രവര്‍ത്തകരില്‍ ആവേശം ഇരട്ടിച്ചു. മുദ്രാവാക്യം വിളികളുമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍. പ്രവര്‍ത്തകരുടെ ഇടയിലൂടെ സ്ഥാനാര്‍ത്ഥി സമ്മേളന വേദിയിലേക്ക് കയറി. സമാപനം സമ്മേളനം ആരംഭിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം അല്‍ഫോണ്‍സ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്രഗവണ്‍മെന്റ് പദ്ധതികള്‍ മണ്ഡലത്തില്‍ എത്തിക്കാന്‍ വി.എന്‍.മനോജ് ജയിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മാറിമാറി ഭരിച്ച യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ കേരളത്തിന്റെ വികസനത്തെ അട്ടിമറിച്ചതായും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അപ്പോഴേക്കും ഇരുള്‍ പരന്നു തുടങ്ങിയിരുന്നു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ വോട്ടര്‍മാരുടെ മനസില്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി പുതിയൊരു സൂര്യനായി വി.എന്‍. മനോജ് ഉദിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.