Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോള്‍ മുറിയലിന് പിഴ ഇൗടാക്കാനാവില്ല: സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 10:49 pm IST
in India

ന്യൂദല്‍ഹി: ഫോണ്‍ കോളുകള്‍ മുറിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന ട്രായ്( ടെലികോം റഗുലേറ്ററി അതോറിറ്റി) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്ന കേന്ദ്ര നടപടിക്കാണ് കോടതി വിലക്കിട്ടത്. രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് കോടതിവിധി വലിയ സന്തോഷമാണ് പകരുന്നത്.

ട്രായ് വിജ്ഞാപനത്തില്‍ യുക്തിയില്ല, ഏകപക്ഷീയമാണ്, അത് സുതാര്യമല്ല. ജസ്റ്റീസുമാരായ കുര്യന്‍ ജോസഫും ആര്‍എഫ് നരിമാനുംപറഞ്ഞു. കോള്‍ മുറിയലുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാതൃകയില്‍ നിയമം ഉണ്ടാക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

സംസാരത്തിനിടയ്‌ക്ക് കോള്‍ മുറിയുന്നത് വലിയ പ്രശ്‌നമായി മാറിയതോടെയാണ് വിഷയത്തില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരം ട്രായ് ഇടപെട്ടതും കോള്‍ മുറിഞ്ഞാല്‍ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടതും.

കോള്‍ ഒന്നിന് ഒരു രൂപ നിരക്കില്‍ ഒരു ദിവസം പരമാവധി മൂന്നു കോളുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഉത്തരവ്. ജനുവരിയിലാണ് ഇത് നടപ്പായത്. ഇതിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്‌ടോബറിലെ ട്രായ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തങ്ങളുടേതല്ലാത്ത പല പല കാരണങ്ങളാലാണ് കോളുകള്‍ മുറിയുന്നതെന്ന അവരുടെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. സെല്‍ കമ്പനിക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

കോള്‍മുറിയുന്നതിന് തങ്ങളുടേതല്ലാത്ത നിരവധി കാരണങ്ങള്‍ ഉണ്ടെന്ന് കമ്പനിക്കാര്‍ വാദിച്ചു. നൂറു കോടി ഉപഭോക്താക്കളുടെ താല്പ്പര്യം സംരക്ഷിക്കാനാണ് ഇത്തരമൊരു നടപടി എടുത്തതെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി പറഞ്ഞു. കോള്‍ മുറിഞ്ഞാല്‍ പകരം സൗജന്യമായി കോള്‍ നല്‍കിയാല്‍ പിഴയെന്ന വ്യവസ്ഥ മാറ്റാമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ തങ്ങളുടെ നിക്ഷേപം വര്‍ദ്ധിപ്പിച്ച സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ കോള്‍ മുറിയുന്നതിന് തങ്ങളുടേതല്ലാത്ത മറ്റു പല കാരണങ്ങളും ഉണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.