Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബച്ചനെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2016, 09:37 pm IST
in India

ന്യൂദല്‍ഹി: ബോളീവുഡ് താരം അമിതാഭ് ബച്ചനെതിരേയുള്ള 2001ലെ ആദായ നികുതിക്കേസില്‍ പുനരന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിന് സുപ്രീംകോടതി അനുമതി നല്‍കി. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന്റെ അന്വേഷണം തടഞ്ഞുകൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഇതിനു മുമ്പ് ഉത്തരവിറക്കിയിരുന്നു. കൂടാതെ കലാകാരനായ ബച്ചന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്‌ക്കേണ്ടതില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.

ടെലിവിഷന്‍ പരിപാടിയായിരുന്ന കോന്‍ബനേഗ കരോട്പതിയിലെ അവതരണത്തിന് 2001-2002 കാലയളവില്‍ താരം 1.66 കോടി രൂപ പ്രതിഫലം പറ്റിയിട്ടുണ്ട്. ആദായ നികുതി വകുപ്പില്‍ ഇതിന്റെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്.

2002 ഒക്ടോബര്‍ 13ന് ആദായി നികുതി വകുപ്പിനു സമര്‍പ്പിച്ച കണക്കു പ്രകാരം ബച്ചന് 14.99 കോടി രൂപയുടെ വരുമാനമുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ 2002 മാര്‍ച്ച് 31 ബച്ചന്‍ നല്‍കിയ കണക്കുകളില്‍ ഇത് 8.11 കോടിയാക്കി കുറച്ചിരുന്നു. ബാക്കി വരുമാനത്തിന്റെ 30 ശതമാനം ചെലവായതിന്റെ കണക്കുകളും ബച്ചന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം കെബിസി അവതരണത്തിന് ബച്ചന് ലഭിച്ച പ്രതിഫലത്തിന്റെ നികുതി അടച്ചിട്ടില്ലെന്നതാണ് ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.

50 കോടി രൂപയില്‍ കൂടുതല്‍ കെബിസി അവതരണത്തിനുള്ള പ്രതിഫലമായി ബച്ചന്‍ കൈപ്പറ്റിയിരുന്നു. രാജ്യങ്ങളിലും മറ്റും പരിപാടി നടത്തുന്നവര്‍ക്കും വിദേശ ഏജന്‍സികളില്‍നിന്ന് പണം കൈപറ്റുന്ന താരങ്ങള്‍ക്കുമാണ് ആദായനികുതി ഇളവ് അനുവദിക്കേണ്ടത്. സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പരിപാടിയില്‍ നിന്നും ലഭിച്ച വരുമാനത്തിന് ഇളവ് നല്‍കേണ്ടതില്ല. ആദായനികുതി വകുപ്പ് സുപ്രീംകോടതിയില്‍ വിചാരണക്കിടെ അറിയിച്ചു. ഇത് ആംഗീകരിച്ചാണ് ബച്ചനെതിരായ കേസ് പുനരാരംഭിക്കാന്‍ കോടതി ഉത്തരവിട്ടത്. 209ലും ബച്ചനെതിരെ ഇത്തരത്തില്‍ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൂടാതെ താരത്തിന് നികുതി ഇളവ് അനുവദിക്കണമെന്ന് ഹൈക്കോടതിയും 2008ല്‍ ഉത്തരവ് ഇറക്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.