ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഹോട്ടലില്‍ തീപിടുത്തം. ദല്‍ഹിയിലെ ദരിയാഗഞ്ചിലുള്ള ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
ഹോട്ടലിന്റെ മധ്യഭാഗത്താണ് തീപിടുത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടുത്തമെങ്ങനെയുണ്ടായി എന്നു വ്യക്തമല്ല.
















