Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എല്‍ഡിഎഫ് വരും, എല്ലാവരെയും കുളിപ്പിച്ചു കിടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 09:35 pm IST
in Vicharam

മീനമാസ നട്ടുച്ചയ്‌ക്കുതന്നെ കറന്റ് കളഞ്ഞ ഇലക്ട്രിസിറ്റി സാറന്മാരുടെ നല്ല മനസ്സിനെ ശ്ലാഘിച്ച്, ചൂടുകുരു പൊന്തിയ നെഞ്ചും പുറവും മാന്തി വിയര്‍ത്തൊലിച്ചിരിക്കുമ്പോഴാണ് അയലത്തെ ഗോപാലപിള്ളച്ചേട്ടന്റെ അലര്‍ച്ച കേട്ടത്: ”ങ്ഹാ! നീയെന്നെ വെട്ടിക്കണ്ടിച്ച് പട്ടിക്കിട്ടുകൊടുക്കുമോടാ, തെമ്മാടീ?”

ഗോപാലപിള്ളച്ചേട്ടന്‍ ഈയുള്ളവന്റെ നല്ല അയല്‍ക്കാരനായതിനാല്‍ വേഗം അങ്ങോട്ടോടിച്ചെന്ന് അന്വേഷിച്ചു: ”എന്തുപറ്റി, ചേട്ടാ?”

”അതോ? എന്റെയീ തൃപ്പുത്രനുണ്ടല്ലോ, ജഗല്‍പ്രതാപന്‍…. ഇവനെന്നോടു പറയുകാ, എന്നെ കഷ്ണംകഷ്ണമായി വെട്ടിനുറുക്കി കൈസറിനിട്ടുകൊടുക്കുമെന്ന്.”

”ഞാനങ്ങനെ പറഞ്ഞില്ല” പ്രതാപന്‍ നിഷേധിച്ചു.

”ങ്‌ഹേ! പറഞ്ഞില്ലെന്നോ? എന്നെ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് നടത്തുമെന്ന് നീ പറഞ്ഞില്ലേടാ, എരണംകെട്ടവനേ!”

”എന്താ പ്രതാപാ, ഇത്? വല്ല വിവരംകെട്ടവനും വിളിച്ചുകൂവിയ വേണ്ടാതീനം പഠിച്ചോണ്ടുവന്ന് സ്വന്തം തന്തയെ പ്രാക്ടിക്കല്‍ സ്‌പെസിമനാക്കാന്‍ പോവുകയാണോ, നീ?”

്യൂഞാന്‍ പ്രതാപനെ ശാസിച്ചു. രോഷം തെല്ലയഞ്ഞ ഗോപാലപിള്ളച്ചേട്ടന്‍ പറഞ്ഞു: ”മൂത്രത്തിന്റെ മണംമാറാത്ത ഇത്താപ്പിരിപ്പിള്ളേരുടെ വിരട്ടുകേട്ട് കതകടച്ചിരുന്നു കരയാന്‍ ഞാന്‍ അച്യുതാനന്ദനല്ല. കാറല്‍ മാക്രിയ്‌ക്ക് സ്ത്രീധനം കിട്ടിയ രാജ്യവുമല്ല, ഇത്.”

തോട്ടപ്പിള്ളിക്കാരി ഉഷാസാലിയുടെ മുന്നില്‍പ്പെട്ട ഗദാകരകവിയുടെ വിളര്‍ച്ചയോടെ പ്രതാപന്‍ സ്ഥലംവിട്ടപ്പോള്‍ ഗോപാലപിള്ളച്ചേട്ടന്‍ എന്നോടുപറഞ്ഞു:

”ഇക്കാലത്ത് സംസ്‌കാരമുള്ള മനുഷ്യര്‍ക്ക് ഉച്ചരിക്കാന്‍ കൊള്ളാവുന്ന വാക്കാണോ കമ്മ്യൂണിസം? കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ച റഷ്യയും റുമേനിയയും ബംഗാളും ത്രിപുരയും പോലെ നമ്മുടെ കേരളം നശിക്കാതിരിക്കാതിരുന്നതിന്റെ കാരണമെന്തെന്ന് ചന്ദ്രനറിയാമോ?”

”ഇല്ല, ചേട്ടാ.”

”എങ്കില്‍ കേട്ടോളൂ: പണ്ട് മലയാളികള്‍ കൃഷി ചെയ്ത് ജീവിച്ചു; പിന്നീട് കമ്മ്യൂണിസം വളര്‍ന്ന് കൃഷി നശിക്കുകയും പട്ടിണി മൂക്കുകയും ചെയ്തപ്പോള്‍ ദല്‍ഹി, മുംബൈ, ലക്‌നൗ, ഭോപ്പാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ജോലിചെയ്ത് മലയാളി യുവാക്കള്‍ കുടുംബം പോറ്റി. പിന്നെ അമേരിക്കന്‍ പണവും യൂറോപ്യന്‍ പണവും ഗള്‍ഫ് പണവും വന്നു; തന്മൂലം നാട്ടിലും ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടായി.

നമ്മുടെ ചുറ്റുവട്ടത്തെ പെണ്‍കിടാങ്ങളെത്തന്നെ നോക്കൂ: പട്ടണത്തിലെ ജൗളിക്കടകളിലും ലേഡീസ് സ്റ്റോറുകളിലും മെഡിക്കല്‍ ഷോപ്പുകളിലുമൊക്കെ ജോലി ചെയ്ത് എത്ര അന്തസ്സായിട്ടാണ് അവര്‍ കുടുംബം പോറ്റുന്നത്. ഇപ്പറഞ്ഞ ഉത്തരേന്ത്യന്‍ നഗരങ്ങളും മറുനാടന്‍ പണവും തുണിക്കടകളുമൊക്കെ ഇല്ലായിരുന്നെങ്കില്‍ ഈ കേരളവും പണ്ടേയ്‌ക്കുപണ്ടേ കമ്മ്യൂണിസ്റ്റു റഷ്യയെപ്പോലെ തകര്‍ന്നടിഞ്ഞേനെ. സംശയമുണ്ടെങ്കില്‍ പത്തുവര്‍ഷം തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകള്‍ കേരളം ഭരിക്കട്ടെ-അതോടെ ബംഗാളിയുടെ കക്കൂസ് കഴുകാന്‍ മലയാളികള്‍ അങ്ങോട്ടുപോകും, അറിയാമോ?”

”എല്‍ഡിഎഫ് വരും, എല്ലാം ശരിയാകുമെന്നാണല്ലോ ചേട്ടാ പറയുന്നത്?”

”കഴിഞ്ഞ അരനൂറ്റാണ്ടായി ഇഎംഎസ്, അച്യുതമേനോന്‍, പികെവി, നായനാര്‍, അച്യുതാനന്ദന്‍ എന്നിങ്ങനെ എത്ര കമ്മ്യൂണിസ്റ്റുകള്‍ കേരളം ഭരിച്ചു; എന്നിട്ടെന്തേ ശരിയാക്കാന്‍ പറ്റിയില്ലേ? ശരിയാക്കും; അച്ചുതാനന്ദനെ പിണറായി ശരിയാക്കും, അതാ ശരി.”

”അപ്പോള്‍ ആ പ്രതീക്ഷയും വേണ്ട. ലോകജനത പണ്ടേയ്‌ക്കുപണ്ടേ കണ്ടംചെയ്തുകളഞ്ഞ ഈ പരപീഡകളെ മലയാളികള്‍ ഇനിയും എത്രകാലം ചുമക്കണമെന്റെ ദൈവമേ?”

ഗോപാലപിള്ളച്ചേട്ടന്‍ തലയില്‍ കൈവച്ചു. അപ്പോള്‍ വഴിയിലൂടെ കടന്നുപോയ പ്രചാരണവാഹനത്തില്‍ നിന്ന് ഇങ്ങനെ കേട്ടു.

”അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ നേതാവായ സഖാവ് കുണ്ടറ ബേബിച്ചന്‍ മുതലാളിക്ക്…..

”ഫൂ!!!” ഗോപാലപിള്ളച്ചേട്ടന്‍ ഒറ്റ ആട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

India

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.