Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടീസ്റ്റയുടെ ട്രസ്റ്റിന്റെ ഫയലുകള്‍ മുക്കിയ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ്്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2016, 09:22 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ പേരില്‍ കോടികള്‍ പിരിച്ച് തട്ടിപ്പ് നടത്തിയ ടീസ്റ്റ സെതല്‍വാദിന്റെ സബ്‌രംഗ് ട്രസ്റ്റുമായി ബന്ധപ്പെട്ട ഫയല്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ മുക്കി. ഫയല്‍ കണ്ടെത്തിയ സിബിഐ ഇയാള്‍ക്ക് എതിരെ കേസ് എടുത്തു.

തട്ടിപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രസ്റ്റിന് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഈ മാര്‍ച്ചില്‍ ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ പിന്‍വലിക്കേണ്ടതായിരുന്നു. എന്നാല്‍ ഫയല്‍ കാണാതായതിനെത്തുടര്‍ന്ന് നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥന്‍ ആനന്ദ് ജോഷി ഫയല്‍ മുക്കിയതാണെന്ന് കണ്ടെത്തിയത്.

നടപടി ഉണ്ടാകാതിരിക്കാന്‍ ടീസ്റ്റ വലിയ കോഴ നല്‍കി ഫയല്‍ മുക്കിച്ചതാണെന്നാണ് സംശയം. കേസില്‍ പെട്ട ഉദ്യോഗസ്ഥന്‍അഴിമതിക്കാരനാണെന്ന സംശയത്തെുടര്‍ന്ന് നിരീ്ഷണത്തിലായിരുന്നു.

സെതല്‍വാദിന്റെ സംഘടനയ്‌ക്ക് ലഭിച്ച വിദേശ പണം സംബന്ധിച്ച രേഖകള്‍ അടങ്ങിയ ഫയലുകളാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ മുക്കിയത്.

ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്ക് ടീസ്റ്റ വിവിധ ട്രസ്റ്റുകള്‍ രൂപീകരിച്ച് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ പണം പിരിച്ചിരുന്നു. ഇവ വളഞ്ഞ വഴിയില്‍ സന്തമാക്കിയെന്നും ആഡംബരത്തിന് ചെലവിട്ടുവെന്നുമാണ് ഇവര്‍ക്ക് എതിരായ കേസ്. വിവാദം സൃഷ്ടിച്ച ഈ ട്രസ്റ്റുകള്‍ക്ക് വിദേശ പണം സ്വീകരിക്കാനുള്ള ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ നിര്‍ത്തിവച്ചിരുന്നു.

മാര്‍ച്ചില്‍ ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനും തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ആനന്ദ് ജോഷിയുടെ പല തരത്തിലുള്ള അഴിമതിക്കഥകള്‍ പുറത്ത് വന്നിട്ടുണ്ട്. മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായിരിക്കെ ഇയാള്‍ രാജ്യത്തെ വിദേശ പണം സ്വീകരിക്കുന്ന വിവിധ ട്രസ്റ്റുകളില്‍ നിന്നും വന്‍തുക കോഴയായി വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെ വിവിധ വസതികള്‍ റെയ്ഡ് ചെയ്ത് ഏഴര ലക്ഷം രൂപയും മറ്റ് അനവധി രേഖകളും കണ്ടെടുത്തു.

ഇയാള്‍ സബരംഗ് ട്രസ്റ്റിന്റെ രേഖകള്‍ മറ്റ് പലര്‍ക്കും കൈമാറിയതായി സംശയിക്കുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ സമയം ഫയലുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സബരംഗ് ട്രസ്റ്റിന്റെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

പുതിയ വാര്‍ത്തകള്‍

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.