Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആയിരങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2016, 09:33 pm IST
in Alappuzha

ചെങ്ങന്നൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നലെ വെണ്മണി പഞ്ചായത്തിലെ പാറച്ചന്ത ഭാഗത്തു നിന്നാണ് ആരംഭിച്ചത്. നൂറുകണക്കിന് ബൈക്കുകളില്‍ പാര്‍ട്ടി പതാകയേന്തി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന്റെ ആവേശം ഒട്ടും ചോരാതെയായിരുന്നു അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയെ വെണ്മണി ഗ്രാമം വരവേറ്റത്. നിശ്ചയിച്ച കേന്ദ്രങ്ങള്‍ക്ക് പുറമേ പലയിടത്തും റോഡരുകില്‍ കാത്തുനിന്നവര്‍ സ്വീകരണമൊരുക്കി. സ്ഥാനാനാര്‍ത്ഥിയുടെ പര്യടനം ഉത്സവമാക്കി മാറ്റുകയായിരുന്നു ഗ്രാമവാസികള്‍. വാദ്യമേളങ്ങള്‍ ആവേശം ഇരട്ടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നാടൊന്നാകെ സ്വീകരിക്കാനെത്തി. പൂച്ചെണ്ടുകള്‍ സമ്മാനിച്ചായിരുന്നു വീട്ടമ്മമാരുടെ വരവേല്‍പ്പ്. ശ്രീധരന്‍പിള്ളയുടെ വിജയം ഉറപ്പിച്ചായിരുന്നു വെണ്മണി പഞ്ചായത്തിലെ സ്വീകരണങ്ങള്‍. ഗുരുമന്ദിരം, ഇല്ലത്തുമേപ്രം, കക്കട, പാവൂരേത്ത്പടി, തുരുത്തിമുക്ക്, തോവാനം മോടി കോളനി, ചെറിയാലുംമൂട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.പ്രവര്‍ത്തകരുടെ ആവേശം വാനോളമെത്തിയപ്പോള്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് ആദ്യകാല പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പംകൂടി. യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തം കൊണ്ട് സ്വീകരണ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. കല്യാത്ര, താഴത്തമ്പലം, ഉളിയന്തറ, ആശ്രമ പടിയിലും വന്‍ സ്വീകരണമാണ് ശ്രീധരന്‍പിള്ളയ്‌ക്ക് ലഭിച്ചത്. ഇടത്-വലത് മുന്നണി ഭരണം ജനങ്ങള്‍ മടുത്തു കഴിഞ്ഞു. അഴിമതിയില്ലാത്ത സംശുദ്ധഭരണം സ്ഥാപിക്കാന്‍, പുതിയ വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ എല്ലാ മനസ്സുകളും എന്‍ഡിഎക്കൊപ്പം അണിനിരക്കണമെന്ന് ശ്രീധരന്‍പിള്ള അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.