Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സമുദായ സംഘടനയ്‌ക്ക് പണം നല്‍കുന്നത് മതമില്ലാത്ത പാര്‍ട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 10:01 pm IST
in Alappuzha

ആലപ്പുഴ: മതമില്ലാത്ത ജീവനാണ് തങ്ങളുടെ അണികളുടേതും നേതാക്കളുടേതും എന്ന് കൊട്ടിഘോഷിക്കുന്ന പുരോഗമന പാര്‍ട്ടി പക്ഷെ വോട്ടു നേടാന്‍ സമുദായ സംഘടനയ്‌ക്ക് പണം വരെ നല്‍കും. ഇരട്ടത്താപ്പ് എന്താണെന്ന് ഈ വലിയേട്ടന്‍ പാര്‍ട്ടി മറ്റു പാര്‍ട്ടികളെ ഓരോ ദിവസവും പുതിയ അഭ്യാസമുറകള്‍ കാണിച്ച് പഠിപ്പിക്കുകയാണ്. പക്ഷെ ഇത്തരത്തില്‍ ഒരു പൂഴിക്കടകന്‍ ആഭ്യാസം നടത്താന്‍ കഴിയുക വലിയേട്ടന്‍ പാര്‍ട്ടിക്ക് മാത്രമാകും.

പുരപ്പുറത്ത് കയറി മതേതരത്വം പ്രസംഗിക്കുകയും കാര്യത്തോട് അടുക്കുമ്പോള്‍ മതനേതാക്കളുടെ കൗപീനം വരെ കഴുകി കെടുക്കാനുമുള്ള തൊലിക്കട്ടി വലിയോട്ടന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. ഇടതുമുന്നണിക്ക് പിന്തുണ നല്‍കുമെന്നും, യുഡിഎഫിനെയും എന്‍ഡിഎയേയും നിലംപരിശാക്കുമെന്നും പത്രസമ്മേളനം നടത്തി ഒരു സമുദായ സംഘടനയുടെ നേതാക്കള്‍ പ്രഖ്യാപിച്ചപ്പോള്‍ കെട്ടിടത്തിന്റെ ചുവരുകള്‍ പോലും കോരിത്തരിച്ചു. പക്ഷെ സമുദായ സംഘടനയുടെയും വലിയേട്ടന്‍ പാര്‍ട്ടിയുടെയും മുഖം മൂടി അധികം താമസിയാതെ അഴിഞ്ഞു വീണു.

സമുദായ സംഘടനയുടെ നേതാക്കള്‍ പത്രസമ്മേളനം നടത്തിയതിന്റെ പണം അടച്ചത് വലിയേട്ടന്‍ പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ നിന്നാണ്. ഇതോടെ സമുദായസംഘടനയുടെ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് പണം വാരിക്കോരി നല്‍കുന്നതും സമുദായ നേതാക്കളുടെ പഞ്ചനക്ഷത്ര ജീവിതത്തിന്റെ ചെലവ് വഹിക്കുന്നതും ആരാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഇടതും വലതും പതിനെട്ട് അടവുകളും പയറ്റുകയാണ്. പക്ഷെ ഇത്തരം തറക്കളി മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല.

എല്ലാവരെയും കൊഞ്ഞാണന്‍ എന്നു വിളിച്ച് ആക്ഷേപിച്ച് നടക്കുന്ന വലിയേട്ടന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകട്ടെ താന്‍ തലയില്‍ മുണ്ടിട്ട് സമുദായ നേതാവിനെ കാണാന്‍ പോയത് ജനം അറിഞ്ഞതിന്റെ ജാള്യത്തിലാണ്. ഇക്കാര്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ചൊറിയുന്ന ചോദ്യം ചോദിക്കരുതെന്നായിരുന്നു പതിവ് സ്റ്റെലിലുള്ള നേതാവിന്റെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.