Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരാറിന് സമ്മര്‍ദ്ദം ചെലുത്തിയതാര്? ആന്റണിയോട് മന്ത്രി വി.കെ. സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:38 pm IST
in India

കോട്ടയം: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്ടര്‍ ഇടപാട് സംബന്ധിച്ച് നിയമ വിരുദ്ധമായ കരാറില്‍ ഏര്‍പ്പെടാന്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് എ.കെ. ആന്റണി വ്യക്തമാക്കണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിലെ മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായിരുന്നു അദ്ദേഹം. അന്ന് പ്രതിരോധമന്ത്രിയായിരുന്ന ആന്റണിയെക്കാള്‍ അധികാരമുള്ള ഒരാള്‍ക്കുമാത്രമെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചുറ്റുമുളളവര്‍ പണം തട്ടുന്നത് എന്തുകൊണ്ട് കൈകെട്ടി നോക്കി നിന്നു , സിങ് ചോദിച്ചു. ഇടപാടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കുറ്റക്കാരായ എല്ലാവരെയും പുറത്തുകൊണ്ടുവരണം. എസ്പി ത്യാഗിയെ മാത്രം പ്രതിസ്ഥാനത്ത്് നിര്‍ത്തിയതുകൊണ്ടായില്ല. ഇടപാടിന് തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് മാത്രം കഴിയില്ല. ഇതേക്കുറിച്ച് സത്യസന്ധവും വേഗത്തിലുമുള്ള അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന സൂചനയെ തുടര്‍ന്ന് വളരെ വേഗമാണ് കരാര്‍ ഒപ്പിട്ടത്. ഒരു ദിവസത്തിനുള്ളില്‍ എട്ട് ക്യാബിനറ്റ് മെമ്പര്‍മാരുടെ ഒപ്പ് കരാറിനായി സംഘടിപ്പിച്ചത് ഇതിനുദാഹരണമാണ്. ഹെലിക്കോപ്ടറിന്റെ പരീക്ഷണ പറക്കല്‍ ഭാരതത്തില്‍ നിന്നും ഇറ്റലിയിലേക്ക് മാറ്റിയത് നിയമവിരുദ്ധമായ തീരുമാനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദളിത് പീഡനങ്ങള്‍ തടയുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതിനുദാഹരണമാണ് പെരുമ്പാവൂരിലെ കൊലപാതകം. എല്‍ഡിഎഫ് ഭരണകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാരിന് താത്പര്യമില്ല. കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ടു പോകുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമെ വികസനം സാധ്യമാക, ജനറല്‍ വി.കെ. സിങ് പറഞ്ഞു.

കള്ളപ്പണം തിരിച്ചുകൊണ്ടുവരുക എന്നത്് ബട്ടണ്‍ അമര്‍ത്തുന്നത് പോലെ എളുപ്പമല്ല. കള്ളപ്പണം ലോകത്തിന്റെ പല സ്ഥലങ്ങളിലായാണ് നിക്ഷേപിച്ചിരിക്കുന്നത്. ബിജെപി ഇക്കാര്യത്തില്‍ വാക്കു പാലിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന്് ബിജെപി മുന്നണിയാണ് ഏക പോംവഴി. സംസ്ഥാനത്ത് ബിഡിജെഎസുമായുളള ബന്ധം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് ഗുണം ചെയ്യും.

പത്രസമ്മേളനത്തില്‍ കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എസ്. കരുണാകരന്‍, ബിജെപി നേതാക്കളായ ബി. രാധാകൃഷ്ണമേനോന്‍, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, ടി.എന്‍. ഹരി, സി.എന്‍. സുഭാഷ് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

India

” രാഹുൽ വിദേശ ശക്തികളുടെ കളിപ്പാവ, രാജ്യത്തെ തകർക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യ പങ്കാളി ” : നിഷികാന്ത് ദുബെയുടെ ഗർജനത്തിൽ നടുങ്ങി പ്രതിപക്ഷ നേതാവ് 

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

India

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ മയിലുകള്‍ ജനവാസ മേഖലയിലേക്ക്; പരിസ്ഥിതി ആഘാതം പരിശോധിക്കണമെന്ന് ആവശ്യം

പി.എസ്.സി എന്നത് പിണറായി സതീശൻ കമ്മിഷൻ; ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ബി.ബി ഗോപകുമാർ എംഎൽഎ

ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ മോചിപ്പിച്ചു; കുടുംബം ചെലവാക്കിയത് 44 കോടി രൂപ, തട്ടിക്കൊണ്ടുപോയത് മാലിയിൽ നിന്നും

ആലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്റ്റ് 14 ന് ചിത്രം മൂന്നു ഭാഷകളിൽ തിയേറ്ററുകളിൽ റിലീസ് ആകുന്നു.

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ സെപ്റ്റംബർ പതിനൊന്നിന്

ഹിന്ദി ഗാനങ്ങൾ പ്രചാരത്തിലെത്തിച്ചത് ആകാശവാണി -ഗായകൻ ശ്രീറാം

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.