Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിജയം ഉറപ്പിച്ച് . . .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2016, 09:13 pm IST
inAlappuzha

എടത്വ: ജനസഹസ്രങ്ങളെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്നതായി മാറി. പതിനായിരങ്ങളാണ് വികസന നായകനെ വരവേല്‍ക്കാനും പ്രസംഗം ശ്രവിക്കാനുമായി പച്ച എന്ന കുട്ടനാടന്‍ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. കുട്ടനാട്ടിലെ ജനങ്ങള്‍ ദശാബ്ദങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞായിരുന്നു മോദിയുടെ പ്രസംഗം. 70 വര്‍ഷം കുട്ടനാടിനെ പ്രതിനിധീകരിച്ചിട്ടും കുടിവെള്ളംപോലും നിഷേധിച്ചവര്‍ക്ക് ഇനി നിങ്ങള്‍ വോട്ടുചെയ്യുമോയെന്ന മോദിയുടെ ചോദ്യം ഇടതു വലതുമുന്നണികളുടെ ആത്മവിശ്വാസം പാടേ തകര്‍ക്കുന്നതായിരുന്നു.

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എന്ന അഭിസംബോധനയോടെയാണ് മോദി പ്രസംഗം ആരംഭിച്ചത്. ഞാന്‍ ഹെലികോപ്റ്ററിലിരുന്ന് നോക്കിയപ്പോള്‍ ഈ മൈതാനത്തിലുള്ളതിന്റെ ഇരട്ടി ആളുകള്‍ മൈതാനത്തിനു വെളിയിലുണ്ടെന്ന് കാണാന്‍ കഴിഞ്ഞു. ഈ മൈതാനം ചെറുതാണ്. ഈ കെട്ടിടങ്ങള്‍ക്ക് അപ്പുറത്തു നില്‍ക്കുന്ന ജനസഞ്ചയത്തിന് എന്നെ കാണാനോ കേള്‍ക്കാനോ കഴിയില്ലെന്നറിയാം. എങ്കിലും എന്നെയും എന്‍ഡിഎയും ആശീര്‍വദിക്കാനെത്തിയ നിങ്ങള്‍ക്ക് ഞാന്‍ ആദ്യമായി നന്ദി പറയുകയാണെന്നും മോദി പറഞ്ഞത് നിറഞ്ഞ കയ്യടികളോടെയാണ് ജനം വരവേറ്റത്.

കുടിവെള്ളം തരാത്തവര്‍ക്ക് വോട്ടു നല്‍കുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉറച്ച ഉത്തരമാണ് ഏവരും നല്‍കിയത്. കര്‍ഷകര്‍ക്ക് യൂറിയ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞതും സാധാരണക്കാരന് വ്യാപകമായി പാചക വാതകം ലഭ്യമാക്കാന്‍ കഴിഞ്ഞതും തന്റെ സര്‍ക്കാരിന്റേ നേട്ടമായി അദ്ദേഹം പറഞ്ഞു. പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍ തടഞ്ഞതിലൂടെ മാത്രം 21,000 കോടിരൂപ സര്‍ക്കാരിന് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു.

പാവപ്പെട്ട ചെറുപ്പക്കാര്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിന് മുന്‍കാലങ്ങളില്‍ കോഴ നല്‍കേണ്ടിയിരുന്നു. എഴുത്തു പരീക്ഷയില്‍ വിജയിക്കുന്നവര്‍ ഇന്റര്‍വ്യൂ എന്ന കടമ്പ കടന്നുകിട്ടാനായിരുന്നു കോഴ നല്‍കിയിരുന്നത്. തന്റെ സര്‍ക്കാര്‍ ക്ലാസ് മൂന്ന്, നാല് തസ്തികകളില്‍ ഇന്റര്‍വ്യൂ വേണ്ട എന്നു തീരുമാനിച്ചതോടെ ഈ അഴിമതിയും ഇല്ലാതായി. കേരളത്തിന്റെ വികസന പ്രതിസന്ധി ബിജെപി നയിക്കുന്ന എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

സമൃദ്ധ കേരളം, സുരക്ഷിത കേരളം, സ്വച്ഛകേരളം, വികസിത കേരളം, അഴിമതിരഹിത കേരളം എന്നിവയ്‌ക്കായി എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യണമെന്ന് മലയാളത്തില്‍ അഭ്യര്‍ത്ഥിച്ചാണ് നരേന്ദ്രമോദി പ്രസംഗം അവസാനിപ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ടി. അനിയപ്പന്‍ (അരൂര്‍), പി.എസ്. രാജീവ് (ചേര്‍ത്തല), അഡ്വ. രണ്‍ജിത് ശ്രീനിവാസ് (ആലപ്പുഴ), എല്‍.പി. ജയചന്ദ്രന്‍ (അമ്പലപ്പുഴ), സുഭാഷ് വാസു (കുട്ടനാട്), ഡി. അശ്വനീദേവ് (ഹരിപ്പാട്), ഷാജി എം. പണിക്കര്‍ (കായംകുളം), പി.എം. വേലായുധന്‍ (മാവേലിക്കര), അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള (ചെങ്ങന്നൂര്‍) എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

Astrology

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.