Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സംസ്ഥാനത്ത് അഴിമതിയും അക്രമവും നിറഞ്ഞു നില്‍ക്കുന്നു: നിര്‍മ്മലാ സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:25 pm IST
inKottayam

 

കടുത്തുരുത്തി/വൈക്കം: കേരളത്തില്‍ അങ്ങോളമിങ്ങോളം അഴിമതിയും അക്രമവും നിറഞ്ഞുനില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പെരുവയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്റ്റീഫന്‍ ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. പെരുമ്പാവൂരില്‍ ഒരു ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത് ഇതിനുദാഹരണമാണ്. പെരുമ്പാവൂരിലെ കൊലപാതകം നടന്നിട്ട് ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും ഒരേ നിലപാട് സ്വീകരിക്കുന്നത്. ഇത് ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൂടുതല്‍ റബ്ബര്‍ ഫാക്ടറികളും പ്രവര്‍ത്തിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലാണ്. ഇത് കേരളത്തിന്റെ തൊഴില്‍മേഖലയെ ദോഷകരമായി ബാധിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച സ്റ്റാര്‍ട്ട് അപ്പ് പദ്ധതിക്ക് പോലും കേരളത്തില്‍ നിന്ന് വേണ് പ്രതികരണം ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ വ്യക്തിയാണ് സ്റ്റീഫന്‍ ചാഴികാടന്‍. അഴിമതിക്കും അക്രമത്തിനുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ചാഴികാടനെ വേറിട്ട് നിര്‍ത്തുന്നതായും അദ്ദേഹത്തെ നാളികേരം അടയാളത്തില്‍ വോട്ടുചെയ്ത് വിജയിപ്പിക്കണമെന്നും കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. കടുത്തുരുത്തി ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ എം.എസ്.സമ്പൂര്‍ണ്ണ, ഹരികൃഷ്ണന്‍, സുരേഷ്, ലിജിന്‍ലാല്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറി എന്‍.കെ.രമണന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എ.ഡി.പ്രസാദ്, സ്റ്റീഫന്‍ ചാഴികാടന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ അറുപത് വര്‍ഷമായി കേരളത്തില്‍ വികസനം വഴിമുട്ടി നില്‍ക്കുകയാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വൈക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍.കെ.നീലകണ്ഠന്‍ മാസ്റ്ററുടെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍. പ്രവാസികള്‍ കൊണ്ടുവരുന്ന പണം കൊണ്ടാണ് കേരളം കഴിഞ്ഞു പോകുന്നത.് ഒരു സംസ്ഥാനം പോലും വികസനകാര്യത്തില്‍ അവഗണിക്കപ്പെടരുതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിട്ടുള്ളത് എന്നാല്‍ കേരളത്തില്‍ നിന്ന് ഒരു പദ്ധതിയുടേയും നിര്‍ദ്ദേശവും വന്നിട്ടില്ല. ഇവിടുത്ത മന്ത്രിമാര്‍ അഴിമതി നടത്തുകയും അതിന്റെ പ്രതിരോധനത്തിനുമായി സമയം ചെലവഴിക്കുകയാണ്. യുഡിഎഫും എല്‍ഡിഎഫും കേരളത്തില്‍ കൊലപാതകരാഷ്‌ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിഡിജെസ് ജില്ലാ പ്രസിഡന്റ് എം.പി. െസന്‍ അധ്യക്ഷത വഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.