Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജനസാഗരം ഇളക്കി രാജ്‌നാഥ്‌സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 10:21 pm IST
inKottayam

കോട്ടയം: പൊള്ളുന്ന വേനല്‍ച്ചൂട് ഉച്ചസ്ഥായില്‍ നില്‍ക്കുമ്പോഴും അടങ്ങാത്ത ആവേശത്തിന്റെ അലയൊലി ഉയര്‍ത്തി ഏറ്റുമാനൂരില്‍ രാജ്‌നാഥ് സിങിനെ സ്വീകരിക്കാന്‍ ആയിരങ്ങളുടെ മണിക്കൂറുകളോളമുള്ള കാത്തിരിപ്പ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏ.ജി. തങ്കപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം രാവിലെ 11ന്് എത്തിച്ചേരുമെന്ന പ്രതീക്ഷയില്‍ യോഗനടപടികള്‍ ആരംഭിച്ചുവെങ്കിലും രാജ്‌നാഥ്‌സിങ്് വേദിയില്‍ എത്തിച്ചേര്‍ന്നത് ഉച്ചയ്‌ക്ക് 2 മണിയോടെ. തകര ഷീറ്റുകളില്‍ തീര്‍ത്ത് വിസ്തൃതിയേറിയ പന്തലില്‍ കൊടിയ ചൂടിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരങ്ങളാണ് കാത്തിരുന്നത്. ഭാരത് മാതാ കീ ജയ് വിളിയോടെ മുദ്രാവാക്യം ഉയര്‍ത്തിയാണ് രാജ്യത്തിന്റെ രണ്ടാം ഉരുക്കു മനുഷ്യന്‍ രാജ്‌നാഥ് സിങ്ങിനെ വേദിയിലേയ്‌ക്ക് ആനയിച്ചത്. 15 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ കേരളത്തിലെ എന്റെ സഹോദരി സഹോദരന്മാരേയെന്ന അദ്ദേഹത്തിന്റെ സംബോധന സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. പ്രസംഗത്തിനിടയില്‍ ഇടയ്‌ക്കിടക്ക് മലയാളത്തിലുള്ള വാചകങ്ങള്‍ പ്രയോഗിച്ചത് സദസ്സിനെ ആവേശം കൊള്ളിച്ചു. കേരളത്തില്‍ പരസ്യമായ തല്ലുകൂടലും ബംഗാളില്‍ പരസ്യമായ രഹസ്യ ബാന്ധവവുമാണ് ഇടത് വലത് മുന്നണികള്‍ നടപ്പിലാക്കുന്നതെന്ന് മലയാളത്തിലായിരുന്നു അദ്ദേഹം സദസ്സിനെ അറിയിച്ചത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ദേശീയ പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മേഖലാ പ്രസിഡന്റ് അഡ്വ. എന്‍കെ. നാരായണന്‍ നമ്പൂതിരി, സ്ഥാനാര്‍ത്ഥികളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, അഡ്വ. എം.എസ്. കരുണാകരന്‍, എ.ജി. തങ്കപ്പന്‍, എന്‍ഡിഎ നേതാക്കളായ പൊന്നപ്പന്‍, കെ.പി. സുരേഷ്, ലിജിന്‍ലാല്‍, എന്‍.വി. സെന്‍, കെ.എം. സന്തോഷ്്കുമാര്‍, എം.വി. ഉണ്ണികൃഷ്ണന്‍, വി.എം. ശശി, ആര്‍. രാജീവ്, അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, കെ.പി. സന്തോഷ്, പി. അനില്‍കുമാര്‍, തിരുവഞ്ചൂര്‍ വിപിനചന്ദ്രന്‍, സജീഷ് മണലേല്‍ എന്നീ നേതാക്കള്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.