Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ മോഹനന്‍ മാനന്തേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2016, 09:39 pm IST
inKannur

ചക്കരക്കല്‍: ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ മാര്‍ക്‌സിസ്റ്റ് കോട്ടകളെ അമ്പരപ്പിച്ചുകൊണ്ട് മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് സ്വയം വിശേഷിപ്പിച്ച് പിണറായിയും പ്രചാരണ രംഗത്ത് വലിയ ചലനങ്ങളില്ലാതെ യുഡിഎഫിന് വേണ്ടി മമ്പറം ദിവാകരനും പ്രചാരണ രംഗത്ത് ഏറെ പിന്നിലാണ്. നിയോജമണ്ഡലത്തിലെ 8 പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഎം ആണ്. ബ്ലോക്ക് പഞ്ചായത്തും എംഎല്‍എ, ജില്ലാ പഞ്ചായത്ത്, എംപി സ്ഥാനങ്ങള്‍ ഇവയെല്ലാം സിപിഎം നിയന്ത്രിക്കുമ്പോള്‍ ജനങ്ങള്‍ ഒരുപാട് പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ വികസന മുരടിപ്പും, അക്രമങ്ങളും വര്‍ദ്ധിച്ചുവരുന്നതല്ലാതെ ധര്‍മ്മത്തിന്റെ ഇടമായ ധര്‍മ്മടത്ത് ഒന്നും സഭവിക്കുന്നില്ല. ഈ നിയമസഭാ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ് കൂട്ടുകെട്ടുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചാണ് എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി 8 പഞ്ചായത്തുകളിലെ കവല യോഗങ്ങളിലും കുടുംബയോഗങ്ങളിലും സംസാരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകള്‍ ഈ മണ്ഡലത്തില്‍ ബീഡി മോഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നൂല്‍ നൂല്‍പ് കേന്ദ്രങ്ങളിലും ധാരാളം സ്ത്രീതൊഴിലാളികള്‍ ജോലി ചെയ്യുന്നു. കാലങ്ങളായി വേതന വര്‍ദ്ധനവ് ഇല്ലാതെ നിസ്സാര തുകക്ക് ജോലിചെയ്യുന്ന ഇവരുടെ സങ്കടങ്ങളും തൊഴിലിനെക്കുറിച്ചള്ള ആശങ്കളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരിയുമായി പങ്കുവെച്ചു. തൊഴിലാളികളുടെ പേര് പറഞ്ഞ് അവരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവര്‍ കുത്തക മുതലാളിമാരുടെ പുത്തന്‍ വേഷം അണിയുകയാണ്.

സ്ഥാനാര്‍ത്ഥി ചക്കരക്കല്ലില്‍ എത്തിയപ്പോള്‍ ബസ്സ്റ്റാന്റില്‍ നിന്നും പൊതുജനങ്ങള്‍ കൈ ചൂണ്ടി കാണിച്ചു. ദേ.. അവിടെയാണ് ചെമ്പിലോട് പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍.. അവിടെ എങ്ങനെ സ്ത്രീകള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും എങ്ങനെ അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും? ലക്ഷങ്ങള്‍ എംഎല്‍എ ഫണ്ട് ഉണ്ട്. എന്നാല്‍ ഇത് ആര്‍ക്കുവേണ്ടി ചെലവഴിച്ചു? ഇതാണ് ചക്കരക്കല്ലിന്റെ ദുരവസ്ഥ… തൊട്ടപ്പുറത്ത് ഇരിവേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍… നല്ല ഡോക്ടര്‍മാരില്ല.. കുട്ടികളുടെ ഡോക്ടര്‍, ഗൈനക്കോളജിസ്റ്റ്, കിടത്തിചികിത്സ, ആവശ്യത്തിന് ജിവനക്കാര്‍ ഇതൊന്നുമില്ലാതെ പാവങ്ങളെ ദുരിതത്തിലാക്കുന്ന ദുരവസ്ഥയാണ് ഇവിടം.

സാധാരണക്കാരുടെ ജീവല്‍ പ്രശ്‌നങ്ങളോട് മുഖംതിരിക്കുന്ന ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്താനുള്ള അനിവാര്യമായ മാറ്റത്തിനും കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ ഗുണങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാനു താമര അടയാളത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച് മോഹനന്‍ മാനന്തേരി അടുത്ത സ്വീകരണ കേന്ദ്രങ്ങളിലേക്ക്… കൂടെ മണ്ഡലം നേതാക്കളായ ആര്‍.കെ.ഗിരിധരന്‍, ഹരീഷ് ബാബു, ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍ തുടങ്ങിയവരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

Kerala

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

പുതിയ വാര്‍ത്തകള്‍

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.