Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘നിങ്ങളെന്നെ ബിജെപിയാക്കി’ ; സിപിഎം നേതൃത്വത്തിന്റെ ചെയ്തികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി കലാജാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 09:44 pm IST
in Kannur

പാനൂര്‍: നിങ്ങളെന്നെ ബിജെപിയാക്കി എന്നു കുങ്കുമഹരിത പതാകയേന്തി മാര്‍ക്‌സിസ്റ്റ്‌നേതൃത്വത്തോടു രൂക്ഷമായി പറയുന്ന തൊഴിലാളിയുടെ വികാരപ്രകടനം സംസ്ഥാനത്തു വരാന്‍ പോകുന്ന മാറ്റത്തിന്റെ ദിശാസൂചകമായിരുന്നു. ബിജെപിയുടെ പ്രചരണവിഭാഗം സംഘടിപ്പിച്ച കലാജാഥയില്‍ ഉയിര്‍ക്കൊണ്ട കഥാപാത്രം വിപ്ലവപാര്‍ട്ടിക്കെതിരെ നടത്തുന്ന വിമര്‍ശനം ഏറെ ശ്രദ്ധേയമായി. ഇന്നലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂര്‍ ബസ് സ്റ്റാന്റിലാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള കലാപ്രകടനം അവതരിപ്പിക്കപ്പെട്ടത്. സിപിഎം അക്രമരാഷ്‌ട്രീയം, ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ അഴിമതി, ഇടത്-വലതു ഒത്തുതീര്‍പ്പു രാഷ്‌ട്രീയം തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കി പ്രശസ്ത സിനിമാസംവിധായകന്‍ സുധീര്‍ സംവിധാനം ചെയ്ത കലാവിരുന്ന് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ക്കെതിരെയുളള സാമൂഹ്യ വിമര്‍ശനമായിരുന്നു.കൊലപാതക രാഷ്‌ട്രീയം പച്ചയായി വരച്ചു കാണിച്ച്, എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നു പറയുന്നവരുടെ മുഖത്തു നോക്കി ടിപി.ചന്ദ്രശേഖരന്റെ മാതാവ് എന്റെ മകനെ തിരിച്ചു തരാന്‍ പറ്റുമോയെന്ന ചോദ്യമുയര്‍ത്തുന്നു. കൂത്തുപറമ്പ് രക്തസാക്ഷി ശവക്കല്ലറയില്‍ നിന്നുമെത്തി ഞങ്ങളെ കൊല്ലിച്ചവര്‍ക്കൊപ്പം സൗഹാര്‍ദ്ധത്തിലായ രാഷ്‌ട്രീയ അടവുനയത്തെ പുച്ഛിക്കുന്നു. തീര്‍ന്നില്ല- ചുംബനസമരവും ബീഫ്‌ഫെസ്റ്റും താലിപൊട്ടിക്കല്‍ സമരവുമെല്ലാം സിപിഎമ്മിനെതിരെ ഉയര്‍ന്നു വന്നു. ഉമ്മന്‍ചാണ്ടി സരിതയെ ചുമലിലേന്തി നടത്തുന്ന അഴിമതികള്‍ കലാകാരന്‍മാര്‍ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായി. മലകളും പുഴകളും വയലുകളും നശിപ്പിച്ചു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആറുപതിറ്റാണ്ടു മാറിമാറി ഭരിച്ചവരെ ഇനിയും പരീക്ഷിക്കണമോ എന്ന കാലികമായ ചോദ്യമാണ് കലാജാഥ ജനങ്ങളുടെ മുന്നില്‍വെക്കുന്നത്. ഇടതിനും വലതിനുമെതിരെ നേരിന്റെ പക്ഷത്ത് ജാതി മതഭേദമന്യേ എല്ലാവരും അണിനിരക്കണമെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് കലാജാഥ സമാപിക്കുന്നത്. ജോബി, അരുണ്‍, ടാഡു, നഹാസ്, സുമേഷ്, വര്‍ഗീസ്, വിശ്വനാഥന്‍, ബോബന്‍, ശ്രീരാഗ്, സുനില്‍ തുടങ്ങിയ കലാകാരന്‍മാരാണ് കലാപ്രകടനത്തില്‍ അഭിനയ മികവ് തെളിയിച്ചത്. കാസര്‍ഗോഡു നിന്നാരംഭിച്ച വടക്കന്‍ കലാജാഥ മലപ്പുറത്ത് സമാപിക്കും. സമാനമായ മൂന്നു കലാജാഥകള്‍ മേഖല തിരിച്ചു കൊണ്ടു പ്രചരണത്തിലുണ്ട്. ഡോ:ബാലകൃഷ്ണന്‍ കൊളവയലാണ് കലാജാഥയുടെ കോ:ഓഡിനേറ്റര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററെക്കണ്ട് അനുഗ്രഹം വാങ്ങിയാണ് കലാകാരന്‍മാര്‍ അടുത്ത കേന്ദ്രമായ കൂത്തുപറമ്പ് നഗരത്തിലേക്ക് പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.