Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനധികൃത സ്‌ഫോടക ശേഖരം പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 09:42 pm IST
in Alappuzha

പൂച്ചാക്കല്‍: അനധികൃതമായി സൂക്ഷിച്ചിരുന്ന ചാക്കു കണക്കിന് സ്‌പോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു. തൈക്കാട്ടുശ്ശേരി ഉളവൈപ്പിലെ ഷെഡ്ഢില്‍ ഒളിപ്പിച്ച് വെച്ചിരുന്ന ഒരു ചാക്ക് വെടിമരുന്ന്, ഒരു ചാക്ക് അലുമിനിയം പൗഡര്‍, അഞ്ച് കിലോ പൊട്ടാസ്യം നൈട്രേറ്റ്, അഞ്ച് കിലോ സള്‍ഫര്‍ കളര്‍ ചേര്‍ക്കുന്നതിനുള്ള രാസപദാര്‍ത്ഥങ്ങള്‍, മൂന്ന് ചാക്ക് കരിമരുന്ന് ചാക്ക് കണക്കിന് മറ്റ് സാമഗ്രികള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

സ്‌പോടകശേഖരവുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ്‌ചെയ്തിട്ടില്ല. പാണാവള്ളി പഞ്ചായത്ത് 17ാം വാര്‍ഡ് കിഴക്കേ പടിക്കല്‍ പറമ്പ് ഉണ്ണി എന്ന നിജീഷിന്റെ (31) ഉടമസ്തതയിലുള്ള ഷെസ്സില്‍ നിന്നാണ് സ്‌പോടക വസ്തു പിടിച്ചെടുത്തത്.കണ്ണൂരിലുണ്ടായ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ നിജീഷ് നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നിജീഷിന്റെ ഭാര്യാ സഹോദരന്‍ വൈക്കം മറവന്‍തുരുത്ത് ആലുങ്കല്‍ വീട്ടില്‍ ഷാജിയണ് (35) സ്‌പോടക വസ്തുക്കള്‍ ഇവിടെയെത്തിച്ച് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നത്.ഷാജി ഒളിവിലാണ്.

പൂച്ചാക്കല്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വന്‍ശേഖരം പിടികൂടിയത്.രണ്ട് ഷെഡുകളിലായി സ്‌പോടകശേഖരം പൂട്ടിയിട്ട നിലയിലായിരുന്നു. കോടതിയില്‍ നിന്നും സര്‍ച്ച് വാറണ്ട് വാങ്ങി പൂട്ട് തകര്‍ത്താണ് പോലീസ് സ്‌പോടകശേഖരം പിടിച്ചെടുത്തത്.നിലവില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലെ ഒഴിഞ്ഞ ക്വാര്‍ട്ടേഴ്‌സില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൂച്ചാക്കല്‍ എസ്.ഐ. സൂരേഷ് കുമാര്‍, അഡീഷണല്‍ എസ്.ഐമാരായ എം.കെ.ഉദയന്‍ ,രാജേന്ദ്രന്‍, എശേഖരന്‍, സി.പി.ഒ.മാരായ ഷാജി, പ്രമോദ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Editorial

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

India

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

Kerala

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

പുതിയ വാര്‍ത്തകള്‍

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.