Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കര്‍ഷക ഹൃദയങ്ങളില്‍ ആവേശമുയര്‍ത്തി എ.പി.ഗംഗാധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 09:41 pm IST
inKannur

ശ്രീകണ്ഠപുരം: മലയോര മേഖലകളിലെ കര്‍ഷക ഹൃദയങ്ങളില്‍ ആവേശമുയര്‍ത്തി ഇരിക്കൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.പി.ഗംഗാധരന്റെ പര്യടനം മുന്നേറുന്നു. ഇന്നലെ രാവിലെ കൂളാമ്പിയില്‍ നിന്നും ആരംഭിച്ച പര്യടനം മണക്കടവില്‍ സമാപിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധരും യുവാക്കളുമടങ്ങുന്ന നൂറുകണക്കിന് പേരാണ് മുഴുവന്‍ സ്ഥലങ്ങളിലും സ്വീകരണ പരിപാടിയില്‍ പങ്കെടുത്തത്. കേരളത്തിലെ കാര്‍ഷിക മേഖലക്ക് പ്രത്യേക ബജറ്റെന്ന എന്‍ഡിഎ നയ പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണെന്ന് സ്വീകരണ യോഗങ്ങളില്‍ ഗംഗാധരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേക്കും മറ്റും പ്രത്യേക ബഡ്ജറ്റുകള്‍ അവതരിപ്പിക്കുന്നതുപോലെ കാര്‍ഷിക മേഖലക്കുള്ള പ്രത്യേക ആസൂത്രണമാണ് ഇതുകൊണ്ട് എന്‍ഡിഎ ഉദ്ദേശിക്കുന്നതെന്ന് ഗംഗാധരന്‍ പറഞ്ഞു. ബിജെപി ഭരിച്ചിരുന്ന കര്‍ണ്ണാടക, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള ബഡ്ജറ്റ് സംവിധാനം വന്‍വിജയമായിരുന്നു. ഇത് കാര്‍ഷിക മേഖലക്ക് വന്‍ ഉണര്‍വ്വാണുണ്ടാക്കിയത്. ഈ രീതിയില്‍ കേരളത്തിലും കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് ഗംഗാധരന്‍ ചൂണ്ടിക്കാട്ടി. ഇരുമുന്നണികളും മതന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുകയാണ്. ഇതിനിടയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ വിഭാഗമായ കര്‍ഷകരെ ഇടതുവലതു മുന്നണികള്‍ അവഗണിക്കുകയായിരുന്നെന്നും ഇതിന്ന് ഈ തെരഞ്ഞെടുപ്പോടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കൂളാമ്പിയില്‍ വി.എന്‍.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോട്ടക്കടവ്, കുറ്റിപ്പുഴ, കപ്പണ, നെല്ലിപ്പാറ, രയരോം, തേര്‍ത്തല്ലി, മേരിഗിരി, മൗവ്വത്താനി, തിമിരി, ചെറുപാറ, പെരിങ്ങാല, കല്ലങ്കോട്ട്, കൂടപ്രം, ചിറ്റടി, കോടോപ്പള്ളി, മുന്നാംകുന്ന്, നെടുവോട്, പരപ്പ, ഉദയഗിരി, താളിപ്പാറ, അരിവിളഞ്ഞപൊയില്‍, ശാന്തിപുരം, പുല്ലരി, തൂവക്കാട്, ലഡാക്, താവളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മണക്കടവില്‍ സമാപിച്ചു.

വിവിധ സ്ഥലങ്ങളില്‍ നേതാക്കളായ കെ.ജെ.മാത്യു, കെ.ഡി.മുരളീധരന്‍, വി.എന്‍.മുരളീധരന്‍, പി.പുരുഷോത്തമന്‍, പി.വി.ബാലന്‍, വി.എന്‍.രവി, കെ.കെ.സോമന്‍, എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ എം.പി.രഘുനാഥ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, എ.പി.ഗംഗാധരന്‍, പി.വി.ബാലന്‍, വി.എന്‍.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

പര്യടനം ഇന്ന് രാവിലെ 9 മണിക്ക് നടുവില്‍ പള്ളിത്തട്ടില്‍ നിന്ന് ആരംഭിക്കും. തുടര്‍ന്ന് കൊക്കായി, ചെമ്പന്തൊട്ടി, ചാല്‍വയല്‍, തോപ്പിലായി, പള്ളം, നിടിയേങ്ങ, നിടിയേങ്ങ സ്‌കൂള്‍ എന്നിവിടങ്ങളിലും, 11 മണിക്ക് സ്വാമിമഠം, 11.15ന് പയറ്റിയാല്‍, 11.30ന് ചേപ്പറമ്പ്, 11.45ന് കോട്ടൂര്‍വയല്‍, 12 മണിക്ക് കാഞ്ഞിലേരി, 12.15ന് ബാലങ്കേരി, 12.30ന് വയക്കര, 12.45 മടമ്പം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകുന്നേരം 5.15ന് മാട്ടറയില്‍നിന്ന് ആരംഭിച്ച് 5.30ന് വട്ട്യാംതോട്, 6 മണിക്ക് പുറവയല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6.30ന് ഉളിക്കലില്‍ സമീപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.