Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലയില്‍ മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍ 45

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2016, 08:54 pm IST
inAlappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പോളിങ് സ്‌റ്റേഷനുകള്‍ സമ്മതിദായകരെ കാത്തിരിക്കുന്നത് ഒട്ടെറെ പുതുമകളാണ്. ജില്ലയിലെ ഒന്‍പത് നിയോജകമണ്ഡലങ്ങളിലും ഇത്തവണ മാതൃകാ പോളിങ് സ്‌റ്റേഷന്‍ ഒരുക്കിയിട്ടുണ്ട്. ഒരോ നിയോജകമണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പോളിങ് സ്‌റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്‌റ്റേഷനുകളാണ്. പോളിങ് സ്‌റ്റേഷനു മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാകും. തുടര്‍ന്ന് സഹായത്തിനായി ഹെല്‍പ് ഡെസ്‌ക്കും ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹമകറ്റാന്‍ കുടിവെള്ളസംവിധാനവും പോളിങ് സ്‌റ്റേഷനുമുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബോക്‌സും സ്ഥാപിക്കും.

പ്രഥമ ശുശ്രൂക്ഷയ്‌ക്കായി ഫസ്റ്റ് എയ്ഡ് ബോക്‌സുമുണ്ടാകും. പ്രായമായവര്‍ക്കും ശാരീരികമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വീല്‍ചെയറിന്റെ സഹായവും ഇവരെ സഹായിക്കുന്നതിനായി എന്‍സിസി,സ്റ്റുഡന്റ് പോലീസ് കേഡറ്റുമാരുടെയും സേവനവുമുണ്ടാകും. പ്രത്യേക ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും. വോട്ട് ചെയ്തുകഴിയുമ്പോള്‍ വോട്ട് രേഖപ്പെടുത്തിയതിനുള്ള നന്ദിയും രേഖപ്പെടുത്തും.

അരൂര്‍ നിയോജക മണ്ഡലത്തിലെ മാതൃകാ പോളിങ് സ്‌റ്റേഷനുകള്‍: അരൂക്കുറ്റി ഗവ. യുപിഎസ് പടിഞ്ഞാറെ കെട്ടിടവും വടക്കേക്കെട്ടിടവും, ചേന്നംപള്ളിപ്പുറം തിരുനെല്ലൂര്‍ ഗവ. എച്ച്എസ്എസിന്റെ മധ്യഭാഗത്തെ കെട്ടിടത്തിന്റെ കിഴക്കും ഭാഗവും പടിഞ്ഞാറു ഭാഗവും, തുറവൂര്‍ തെക്ക് എസ്എന്‍ജിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കിഴക്ക്‌തെക്കുകെട്ടിടത്തിന്റെ മധ്യഭാഗം.

ചേര്‍ത്തല: ചേര്‍ത്തല ടൗണ്‍ എല്‍പിഎസ് കിഴക്കു കെട്ടിടവും കിഴക്ക്പടിഞ്ഞാറു കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗം, കോക്കോതമംഗലം സെന്റ് ആന്റണീസ് എച്ച്എസ് തെക്ക് ഭാഗവും മധ്യഭാഗവും വടക്കുഭാഗവും.

ആലപ്പുഴ: കണിച്ചുകുളങ്ങര പെരൂര്‍മംഗലം എല്‍പിഎസ്, തിരുവിഴ പെരൂര്‍മംഗലം ഗവ. എല്‍പിഎസ് വടക്കുഭാഗവും തെക്കുഭാഗവും, കാട്ടൂര്‍ ഇകെഎസ്എടിഎച്ച്ആര്‍ഡി ട്രെയിനിങ് സെന്ററിന്റെ പടിഞ്ഞാറു കെട്ടിടത്തിന്റെ വടക്കുഭാഗം, വഴിച്ചേരി സെന്റ് ജോസഫ് ജിഎച്ച്എസ് ഓഡിറ്റോറിയം.

അമ്പലപ്പുഴ: കളര്‍കോട് ഗവ യുപിഎസിന്റെ തെക്കേക്കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം, പുന്നപ്ര ഗവ ജെബിഎസ് വടക്കും തെക്കും ഭാഗം, പുറക്കാട് എല്‍എഫ് എല്‍പിഎസ് പടിഞ്ഞാറും കിഴക്കും ഭാഗം.

കുട്ടനാട്: നെടുമുടി ചമ്പക്കുളം സെന്റ് തോമസ് യുപിഎസ് തെക്കേക്കെട്ടിടം, ചമ്പക്കുളം സെന്റ് ജോണ്‍സ് എല്‍പിഎസ് തെക്കേക്കര, തലവടി ഗവ. ന്യു എല്‍പിഎസ് കിഴക്കും പടിഞ്ഞാറും ഭാഗം, എടത്വാ സെന്റ് അലോഷ്യസ് കോളജ് കിഴക്കേക്കെട്ടിടത്തിന്റെ വടക്കുഭാഗം.

ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശാല യുപിഎസ് കിഴക്കും പടിഞ്ഞാറും ബ്ലോക്ക്, പള്ളിപ്പാട് ഗവ. ഐടിഐ, ചേപ്പാട് കാഞ്ഞൂര്‍ ഗവ. എല്‍പിഎസ്, ചേപ്പാട് ഗവ. എല്‍പിബിഎസ്

കായംകുളം: കീരിക്കാട് രാമപ്രം ഗവ. എച്ച്എസ് വടക്കും തെക്കും ബ്ലോക്ക്, കായംകുളം പെരിങ്ങല സിഎസ്എല്‍പിഎസ് കിഴക്കും പടിഞ്ഞാറും കെട്ടിടം, കായംകുളം ദേവികുളങ്ങര തെക്കേ ആഞ്ഞിലിമൂട് ഗവ. എല്‍പിഎസ്.

മാവേലിക്കര: മാവേലിക്കര ഗവ. എല്‍പി ഗേള്‍സ് സ്‌കൂള്‍ തെക്കും വടക്കും ഭാഗം, പാലമേല്‍ കുടശനാട് ഗവ. എച്ച്എസ്, വള്ളികുന്നം ഇലിപ്പക്കുളം കാംബിശേരി കരുണാകരന്‍ മെമ്മോറിയല്‍ ഗവ. വിഎച്ച്എസ്എസ് കിഴക്കും പടിഞ്ഞാറും ഭാഗം.

ചെങ്ങന്നൂര്‍: മാന്നാര്‍ കുട്ടംപേരൂര്‍ ശ്രീകാര്‍ത്ത്യായനി വിലാസം എച്ച്എസ് മധ്യഭാഗത്തുള്ള കെട്ടിടം, മാന്നാര്‍ ചെങ്കിലത്ത് ഗവ. എല്‍പിഎസ്, തിരുവന്‍വണ്ടൂര്‍ ഹിന്ദു യുപിഎസ് തെക്കുഭാഗം, ചെങ്ങന്നൂര്‍ കിഴക്കേനട ഗവ. ഗേള്‍സ് യുപിഎസ്, വെന്മണി വില്ലേജ് ഓഫീസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Entertainment

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.