Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വൈക്കത്ത് വീടുകളില്‍ കവര്‍ച്ചാശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 10:47 pm IST
inKottayam

വൈക്കം: വൈക്കത്ത് വീടുകളില്‍ കവര്‍ച്ചാശ്രമം. നഗരത്തിലെ ആശ്രമം സ്‌കൂളിന് സ മീപമുള്ള ഹയര്‍സെക്കണ്ടറി അദ്ധ്യാപകരായ റെജി എസ് നായര്‍, മഞ്ജു എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ബലവത്തായ കതക് അടിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉര്‍ന്നത്. രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അയല്‍വാസിയായ അനില്‍ ബിശ്വാസിനെ വിവരമറിയിച്ചു. പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈക്കം എസ്‌ഐ സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിനിട്ടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. ഇവര്‍ എത്തിയാണ് പാതിപൊളിച്ച കതക് തുറന്നത്. വിജനമായ ഈ പ്രദേശത്ത് പോലീസും അയല്‍വാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കി ലും ആരെയും കണ്ടെത്താനായില്ല.

സമീപവീടുകളിലും മോഷ്ടാക്കള്‍ ഗെയ്റ്റ് തുറന്നിരുന്നു. നായയുടെ കുരകേട്ട് വീട്ടുകാര്‍ ലൈറ്റിട്ടതിനെ തുടര്‍ന്ന് ഓടിമറയുകയായിരുന്നു. പോലീസ് സംഘം പരിശോധന നടത്തുമ്പോള്‍ പ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് പള്ളിപ്പുറം സുനിലും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഔട്ടുഹൗസ് തുറന്ന നിലയിലായിരുന്നു.

നാട്ടുകാര്‍ തിരച്ചില്‍ നടത്തുമ്പോള്‍ സമീപത്തു തന്നെയുള്ള ഇന്‍ഷ്വറന്‍സ് ഏജന്റായ സരോജിനിയുടെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അലമാര കുത്തിതുറന്ന് 30,000ത്തോളം രൂപ അവഹരിച്ച് ഫ്രിഡ്ജിലിരുന്ന വെള്ളവും കുടിച്ചാണ് മടങ്ങിയത്. വീട്ടില്‍ സരോജിനി മാത്രമാണ് ഉണ്ടായിരുന്നത്.

നായ്‌ക്കളുടെ നിര്‍ത്താതെയുള്ള കുരകേട്ട് പരിശോധന നടത്തുമ്പോഴാണ് മോഷ്ടാക്കള്‍ കോടതിക്ക് സമീപമുള്ള ഇരുമുട്ടിത്തറ ഭാഗത്ത് സുള്‍ഫിക്കറിന്റെ വീട്ടിലെത്തി കതക് തള്ളിതുറക്കാനുള്ള ശ്രമം നടത്തിയത്. കറണ്ട് ഇല്ലാതിരുന്നതുമൂലം വീട്ടുകാര്‍ ഉറങ്ങിയിരുന്നില്ല. വീടിനുള്ളിലേക്ക് ടോര്‍ച്ച് അടിച്ചതുകണ്ട് ഇവര്‍ ബഹളം വെച്ചു. ഇതുകേട്ട് മോഷ്ടാക്കള്‍ മതില്‍ ചാടി രക്ഷപെടുകയായിരുന്നു. അപ്പോഴാണ് മൂന്നുപേര്‍ ഉണ്ടായിരുന്ന വിവരം മനസ്സിലായത്. പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചുപെറുക്കുമ്പോഴും മറ്റുവീടുകളില്‍ കയറാന്‍ ശ്രമം നടത്തിയതിനാല്‍ ഇതൊരു പ്രൊഫഷണല്‍ മോഷണസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്.

നഗരസഭ ചെയര്‍മാന്റെയും വൈക്കം സി.ഐ അനില്‍ കുമാര്‍, എസ്.ഐ.സാഹില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വെളുപ്പിന് 4.30 വരെ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ ആയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

Kerala

ആദർശ ശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം , ജൻമഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു : എസ് സേതുമാധവൻ

Entertainment

മകന്റെ കൈ പിടിച്ച് വീണ്ടും വധുവായി ജ്യോതിക : മകളുടെ കൈപിടിച്ചെത്തി , കണ്ണീരണിഞ്ഞ് സൂര്യ : വീണ്ടും വിവാഹപ്രതിജ്ഞയുമായി താരദമ്പതികൾ

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: ആറു മണിക്കൂര്‍ പിന്നിട്ട് പരിശോധന; ജേണലിസ്റ്റുകളുടെ ഫോൺ പിടിച്ചെടുത്തിട്ടി​ല്ലെന്ന് എഡിജിപി പി. വിജയൻ

പുതിയ വാര്‍ത്തകള്‍

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

നരേന്ദ്ര മോദി ഭരണത്തിന്റെ 25 വര്‍ഷം: സേവാ സങ്കല്‍പ് അഭിയാന്‍ 17 മുതല്‍ ഒക്‌ടോബര്‍ 17 വരെ

അണികള്‍ക്കും അനുഭാവികള്‍ക്കും ഭിന്നസ്വരം; ഇ ഡിക്കെതിരെ പ്രതിരോധത്തിന് സിപിഎം

മാതൃക പ്രിന്റ് ടെക്കിന്റെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ച് പ്രൗഢഗംഭീര സദസ്സ്‌

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

പട്ടികജാതി മോര്‍ച്ച സംസ്ഥാന നേതൃയോഗം തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

അയ്യന്‍കാളിയെയും ചാത്തന്‍ മാസ്റ്ററെയും ഭരണാധികാരികള്‍ മറന്നു: കുമ്മനം

വെള്ളാപ്പള്ളി നവതി നിറവിലേക്ക്; പിറന്നാള്‍ ആഘോഷം ഇന്ന്

ദീപ്തി ശര്‍മ്മ, ശ്രീചരണി

ചരിത്രം കുറിച്ച് ശ്രീചരണി; വനിതാ ടി20 റാങ്കിങ്ങില്‍ 800 പോയിന്റ് കടക്കുന്ന ആദ്യ ഭാരത താരം

സൗദിയിൽ പെരുമഴക്കാലം : സെപ്റ്റംബർ 19 വരെ കനത്ത ജാഗ്രത , വെള്ളപ്പൊക്കത്തിനും സാധ്യത

നൂറ് കോടിയുടെ അഴിമതി : മുൻ ഡിഎംകെ വിദ്യാഭാസ മന്ത്രി അൻബിൽ മഹേഷിന്റെ വീട്ടിൽ സിസിബി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.