Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

എന്‍ഡിഎ വികസന രേഖ പുറത്തിറക്കി കൃഷി, വിദ്യാഭ്യാസം, കുടിവെള്ളം, പിന്നോക്കവിഭാഗ ക്ഷേമം എന്നിവയ്‌ക്ക് മുന്‍ഗണന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 10:39 pm IST
inKottayam

പാലാ: എന്‍ഡിഎ പാലാ നിയോജകമണ്ഡലം വികസന രേഖ പുറത്തിറക്കി. എല്ലാ മേഖലയിലും വികസനത്തിന്റെ സദ്ഫലങ്ങള്‍ എന്നതാണ് എന്‍ഡിഎ സമമതിദായകര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്ന വികസന ദര്‍ശനം.

കൃഷിയുടെ വൈവിധ്യവത്ക്കരണം, എല്ലാവര്‍ക്കും അന്നം, വെള്ളം, മണ്ണ്, കിടപ്പാടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കല്‍, കാര്‍ഷികാടിസ്ഥാനത്തിലുള്ള ചെറുകിട- ഇടത്തരം വ്യവസായങ്ങള്‍, വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി വിഭാഗങ്ങള്‍ക്ക് സുസ്ഥിര വികസനം ലഭ്യമാക്കല്‍, തൊഴില്‍-പാര്‍പ്പിടം എന്നീ രംഗങ്ങളില്‍ വര്‍ദ്ധിച്ച പൊതുനിക്ഷേപം, സഹകരണ മേഖലയെ അഴിമതിമുക്തമാക്കല്‍, നദികളുടേയും തോടുകളുടേയും സംരക്ഷണം, പരിസ്തിഥി സംരക്ഷണം എന്നിവയും ഉള്‍പ്പെടുത്തിയാണ് എന്‍ഡിഎ യുടെ വികസന രേഖ.

കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികളായ ജെന്‍ ധന്‍ യോജന, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, സുകന്യാ സമൃദ്ധി യോജന, മുദ്രാബാങ്ക് വഴി തൊഴില്‍ വായ്‌പ, സൗജന്യ പാതക വാതക കണക്ഷന്‍ തുടങ്ങി പൊതുജനങ്ങള്‍ പങ്കാളികളാകാത്ത പദ്ധതികള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രയോജനം ഉണ്ടാവത്ത വിധം പദ്ധതി നടപ്പിലാക്കും. റബ്ബര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് ചെറുകിട -ഇടത്തരം വ്യവസായ ശൃംഖല സ്ഥാപിക്കും. കേന്ദ്ര ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഇ-മാര്‍ക്കറ്റ് സംവിധാനം പാലാ നിയോജകമണ്ഡലത്തില്‍ ആരംഭിക്കും. പാലായിലെ മണ്‍മറഞ്ഞ സാംസ്‌ക്കാരിക നായകന്മാരുടെ സ്മരണ നിലനിര്‍ത്താന്‍ രാമപുരം കേന്ദ്രമായി സാംസ്‌ക്കാരിക കേന്ദ്രം പാലായിലൂടെ കടന്നുപോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വം ബോര്‍ഡ്, മുനിസിപ്പാലിറ്റി, ക്ഷേത്രഭരണസമിതി എന്നിവരുടെ സഹകരണത്തോടെ വിശ്രമകേന്ദ്രം ആരംഭിക്കു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ദേവാലയം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്തുനിന്നും കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും കൂടുതല്‍ ബസ് സര്‍വ്വീസ് ആരംഭിക്കും, സഞ്ചരിക്കുന്ന കര്‍ഷക മാര്‍ക്കറ്റ്, സഞ്ചരിക്കുന്ന മൃഗാശുപത്രി, കാര്‍ഷിക ബാങ്ക് എന്നിവയും എന്‍.ഡി. എ.യുടെ വികസന രേഖയിലെ പ്രധാന ഇനങ്ങളാണ്.

എന്‍.ഡി.എ.പാലാ നിയോജകമണ്ഡലം ചെയര്‍മാന്‍ മോഹനന്‍ പനയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍ അനീഷ് പുല്ലുവേലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് വികസന രേഖയ്‌ക്ക് രൂപം നല്‍കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.