Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രദേശം ഓരുവെള്ളത്തില്‍; കുടിവെള്ളമില്ലാതെ കുമ്പഞ്ഞി നിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2016, 09:12 pm IST
in Alappuzha

അരൂര്‍: പ്രദേശം ഓരുവെള്ളത്തില്‍, കുടിവെള്ളമില്ലാതെ കുമ്പഞ്ഞി നിവാസികള്‍. കര്‍ഷക സംഘത്തിന്റെ ഒത്തുകളി മൂലം കാലാവധി കഴിഞ്ഞിട്ടും മത്സ്യ വാറ്റ് തകൃതിയായതോടെയാണ് പ്രദേശവാസികള്‍ ദുരിതത്തിലായത്. മാര്‍ച്ച് 31നായിരുന്നു പാടശേഖരത്തിലെ മത്സ്യവാറ്റ് അവസാനിപ്പിക്കേണ്ടിയിരുന്നത്.

എന്നാല്‍ മത്സ്യമുതലാളിമാര്‍ക്ക് ലക്ഷങ്ങളുടെ ലാഭം ഉണ്ടാക്കാന്‍ കര്‍ഷക സംഘം ഒത്തുകളിക്കുന്നതായാണ് പ്രദേശവാസികളുടെ പരാതി. സര്‍ക്കാര്‍ അനുശാസിക്കുന്ന ഒരു നെല്ലും മീനും പദ്ധതിയുടെ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മത്സ്യവാറ്റ് തുടരുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

265 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മത്സ്യവാറ്റ് തുടങ്ങിയത്. സമൃദ്ധമായി നെല്ല് കൃഷിനടത്തിയിരുന്ന പാടശേഖരത്ത് ചെമ്മീന്‍ കൃഷിക്കായി ഓരുവെള്ളം കയറ്റിയതോടെ പ്രദേശത്തെ 350 ഓളം കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി.

ഓരിനെ പ്രതിരോധിക്കാന്‍ കഴിവുള്ള പൊക്കാളി ഇനത്തില്‍പ്പെട്ട ചെട്ടിവിരിപ്പ് വിത്താണ് ഇവിടെ കൃഷി ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി പേരിനു പോലും കൃഷി നടത്താത്ത സ്ഥിതിയാണ്. മത്സ്യ കൃഷിയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നിരന്തരം പാടശേഖരത്തില്‍ ഓരുവെള്ളം കയറ്റി നിര്‍ത്തുന്ന മൂലം പ്രദേശത്തെ ശുദ്ധജല സ്രോതസുകള്‍ ഉപ്പുവെള്ളംകയറി ഉപയോഗശൂന്യമായി.

ഇതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. മാര്‍ച്ചിനു ശേഷം പാടശേഖരത്തെ ഉപ്പുവെള്ളം വറ്റിച്ച് ബണ്ട് നിര്‍മിച്ച് കൃഷിക്ക് മുന്നൊരുക്കം നടത്തുകയും പ്രദേശത്തെ പരമ്പരാഗത ജലസ്രോതസുകള്‍ ശുചീകരിച്ച് ഉപയോഗപ്രദമാക്കാനുമായിരുന്നു ധാരണയെങ്കിലും ഇതു പാലിക്കാതെ ഇപ്പോഴും ഉപ്പുജലം നിറച്ചിട്ടിരിക്കുകയാണ്.

കൃഷിവകുപ്പിന്റെ സബ്‌സിഡിയില്‍പ്പെടുത്തി പെട്ടിയും പറയും കര്‍ഷക സംഘത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും അത് സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശവാസികളെ ദുരിതത്തിലാക്കുന്ന സംഘത്തിന്റെ നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

പുതിയ വാര്‍ത്തകള്‍

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.