Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ഞിക്കുഴിയില്‍ കയര്‍ഫാക്ടറിക്ക് തീയിട്ടു; അഞ്ചുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 08:55 pm IST
in Alappuzha

മുഹമ്മ: കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗത്ത് വസ്തു സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് കയര്‍ ഫാക്ടറിക്ക് തീയിട്ടു. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗത്ത് പ്രവര്‍ത്തിക്കുന്ന സാന്ദ്ര കയര്‍ വര്‍ക്ക്‌സിനാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തീപിടിച്ചത്. മുഹമ്മ സ്വദേശികളായ ജയേഷ്(31), സേവിച്ചന്‍ (42), വൈശാഖ് (28), രഞ്ജിത്ത്(27), കഞ്ഞിക്കുഴി സ്വദേശി അരുണ്‍(24) എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്.

കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗം തകിടി വെളി പുഷ്പധരന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിക്കാണ് തീയിട്ടത്. പുഷ്പധരന്റെ വീടിന് മുന്നിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് പുഷ്പധരനും സഹോദരിയുമായി സിവില്‍ കേസ് ഉണ്ട്.

സഹോാദരങ്ങള്‍ അച്ഛന്റെ കള്ളഒപ്പിട്ട് ആധാരം രജിസ്റ്റര്‍ചെയ്‌തെന്നാണ് പരാതി. ഇതിനിടയില്‍ സഹോദരി സ്ഥലം റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മുഹമ്മ സ്വദേശി പ്രിന്‍സിന് വിറ്റു. പിന്നീട് വസ്തു സംബന്ധമായ തര്‍ക്കം പ്രിന്‍സുമായിട്ടായി.

കഴിഞ്ഞ മാസം ഈ ഫാക്ടറിയുടെ മതില്‍ പൊളിച്ചതിന് പ്രിന്‍സിനും മറ്റുമെതിരെ മാരാരിക്കുളം പോലീസ് കേസെടുത്തിരുന്നു. ചൊവ്വാഴ്ച പുഷ്പധരന്‍ മതില്‍കെട്ടി. രാത്രി 10.30 ഓടെ ഒരുസംഘമാളുകള്‍ എത്തി വീണ്ടു മതില്‍ പൊളിച്ചു.

തടസ്സപ്പെടുത്തിയ പുഷ്പധരന്റെ ഭാര്യ മിനിമോളെ മര്‍ദ്ദിക്കുകയും ചെയ്തു. മാരാരിക്കുളം പോലീസ് എത്തിയപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീടാണ് പുലര്‍ച്ചെ ഫാക്ടറിക്ക് തീയിട്ടത്. ചകിരിയും കയറും ഫാക്ടറിയും പൂര്‍ണ്ണമായും കത്തി നശിച്ചു.

15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ചേര്‍ത്തലിയല്‍ നിന്നും ആലപ്പുഴയില്‍ നിന്നും എത്തിയ നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം 5 മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ കെ. ഷാജി നേതൃത്വം വഹിച്ചു. മുഖ്യപ്രതി പ്രിന്‍സ് ഒളിവിലാണ്.

മാരാരിക്കുളം എസ്‌ഐ ശ്രീകാന്ത് മിശ്ര, പ്രിന്‍സിന്റെ സഹോദരന്‍ വൈശാഖിനെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിളികളും തെളിവായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എല്‍. ബൈജു, ഹോംഗാര്‍ഡ് ജനാര്‍ദ്ദനന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

Entertainment

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

പുതിയ വാര്‍ത്തകള്‍

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.