Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കടുത്ത വേനലില്‍ രോഗങ്ങളും പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 08:53 pm IST
inAlappuzha

ആലപ്പുഴ: വേനല്‍ കടുത്തതോടെ ജില്ലയില്‍ രോഗങ്ങള്‍ പിടിമുറുക്കുന്നു. വേനല്‍കാലരോഗങ്ങളും പകര്‍ച്ചവ്യാധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം ജില്ലയുടെ വടക്കന്‍ മേഖലയായ പൂച്ചാക്കലില്‍ എലിപ്പനി ബാധിച്ച് ഗൃഹനാഥന്‍ മരിച്ചിരുന്നു. പള്ളിപ്പുറം പാറേഴന്‍ കവലയക്ക് സമീപം നികര്‍ത്തില്‍ കെ. ജയനാ(44)ണ് മരിച്ചത്. ജില്ലയുടെ വിവിധ മേഖലകളില്‍ ചിക്കന്‍പോക്‌സും വയറിളക്കവും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങളുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയെങ്കിലും ദിനം പ്രതി ചൂടു കൂടുന്നതിനാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍ പൂര്‍ണവിജയമാകുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

ജില്ലയുടെ വടക്ക്, കിഴക്കന്‍ മേഖലകളിലാണ് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദിവസവും ശരാശരി അഞ്ച് എന്ന തോതില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ ചെയാതെ വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കൃത്യമായ എണ്ണം ലഭ്യമല്ല. രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണു ചിക്കന്‍പോക്‌സ് വരാതിരിക്കാനുള്ള ഏക മാര്‍ഗം. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം മുന്‍ വര്‍ഷത്തേ അപേക്ഷിച്ച് വര്‍ധിച്ചുവരുന്നതായി സര്‍വേകളില്‍ നിന്ന് മനസിലാക്കാം.

കുടിവെള്ളത്തില്‍ നിന്നാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂയെന്ന് കര്‍ശന നിര്‍ദേശമാണ് ആരോഗ്യ വിഭാഗം പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ഭക്ഷണ വസ്തുക്കളിലെ വിഷബാധ, കുടലിലെ അണുബാധ, പ്രോട്ടോസോവകള്‍, വിരകള്‍ എന്നിയാണ് വയറിളക്കത്തിനു കാരണമാകുന്നത്.

തുടക്കത്തില്‍ ചികിത്സ തേടാത്ത പക്ഷം പനി വരുകയും ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമായിത്തീരുകയും ചെയ്യും.

ജീവിത ക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാം. ചൂടിന്റെ കാഠിന്യം വര്‍ധിച്ച സാഹചര്യത്തില്‍ ദിവസവും പത്ത് ഗ്ലാസെങ്കിലും ശുദ്ധജലം കുടിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. സൂര്യപ്രകാശം കൊണ്ടുള്ള ജോലികള്‍ ഒഴിവാക്കുക, ദിവസം രണ്ടു തവണയെങ്കിലും കുളിക്കുക, വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുക.

വെയിലത്ത് നടക്കുമ്പോള്‍ കുട ഉപയോഗിക്കുക വഴി രോഗങ്ങള്‍ തടയാം. താപനില ക്രമാതീതമായി ഉയരുന്നത് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്.

ഇത്തരം രോഗങ്ങള്‍ക്കുളള മരുന്നുകള്‍ പലതും 28 ഡിഗ്രി സെല്‍ഷ്യസിന് താഴെയുളള താപനിലയിലാണ് സൂക്ഷിക്കേണ്ടത്. എന്നാല്‍ താപനില ഉയര്‍ന്നതോടെ മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

India

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.