Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രാഷ്‌ട്രീയപ്രവര്‍ത്തനം സര്‍ക്കാര്‍ ശമ്പളത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2016, 07:54 pm IST
inAlappuzha

അമ്പലപ്പുഴ: രാഷ്‌ട്രീയ പ്രവര്‍ത്തനം സര്‍ക്കാര്‍ ശമ്പളത്തില്‍. പുറക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കി. ആഭ്യന്തര മന്ത്രിയുടെ അടുത്തയാളും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായ സുബാഹുവിനെതിരെയാണ് ബിജെപി പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി പരാതി നല്‍കിയത്. തെരഞ്ഞെടുപ്പു കമ്മീഷനെ മുതല്‍ ആരോഗ്യവകുപ്പിനെവരെ തെറ്റിദ്ധരിപ്പിച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുന്നതിനെതിരെയാണ് വിജിലന്‍സ് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പു സെക്രട്ടറി, തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. 2001ല്‍ പുറക്കാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച സുബാഹുവിന് ആരോഗ്യ വകുപ്പില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം എന്ന സ്ഥാനം രാജിവയ്‌ക്കുകയും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുബാഹു ജോലി രാജി വയ്‌ക്കുകയും സജീവ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിലേക്കു പ്രവേശിക്കുകയും ചെയ്ത് ജില്ലാ സെക്രട്ടറിയായി. ഇതിനുശേഷം 2010ല്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുറക്കാട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചു. വിജയിച്ചശേഷം പഞ്ചായത്ത് കമ്മറ്റികളില്‍ ഹാജരാകാത്തതിനെത്തുടര്‍ന്ന് ഇയാളെ ഒരു വര്‍ഷത്തിനുശേഷം അയോഗ്യനാക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം ഇയാള്‍ ആരോഗ്യ വകുപ്പു ജീവനക്കാരനെന്ന നിലയില്‍ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ആരോപണം.

തൃശൂര്‍ ജില്ലയിലെ എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഇരുപത്തിയെട്ടര മാസത്തെ ശമ്പളം പ്രതിമാസം 18346 രൂപ ക്രമത്തില്‍ കൈപ്പറ്റിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമാണ്. 2012 ഡിസംബര്‍ 14നാണ് ഇയാള്‍ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്. നിലവില്‍ രണ്ടാമത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ മത്സരിച്ചപ്പോള്‍ സര്‍ക്കാര്‍ ജോലി ഇല്ലെന്ന പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രാമപഞ്ചായത്തംഗമായി ഇരിക്കെ സര്‍ക്കാര്‍ ശമ്പളവും പഞ്ചായത്തില്‍ നിന്നുള്ള ഹോണറേറിയവും കൈപ്പറ്റിയാണ് സര്‍ക്കാരിനെ ഇയാള്‍ കബളിച്ചതെന്നും പരാതിയില്‍ പറയുന്നു.

കൂടാതെ പുറക്കാട് പഞ്ചായത്തിലെ പുന്നല- പുറക്കാട് മത്സ്യത്തൊഴിലാളി സഹകരണ ക്ഷേമസംശ്രം പ്രസിഡന്റായ ഇയാള്‍ കേരള സര്‍വ്വീസ് റൂളും ലംഘിച്ചു. നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കുന്ന സുബാഹു കോണ്‍ഗ്രസിന്റെ നിരവധി ചുമതലകളാണ് വഹിച്ചുവരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ചു നടത്തിയ തട്ടിപ്പിനെതിരെ വരും ദിവസങ്ങളില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

India

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

Entertainment

സിനിമാ താരങ്ങള്‍ നല്ലവര്‍, കേള്‍ക്കുന്നത് പോലുള്ള പ്രശ്‌നങ്ങളില്ല, സംഘടന അങ്ങിനെയല്ലെന്ന് മന്ത്രി വിഷ്ണുനാഥ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.