Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബസ് സര്‍വീസില്‍ കുറവ്; ഏസി റോഡില്‍ യാത്രാക്‌ളേശം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 09:31 pm IST
in Alappuzha

കുട്ടനാട്: കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കൃത്യമായി നടത്താത്തതിനാല്‍ ചങ്ങനാശേരി ആലപ്പുഴ ബസ് റൂട്ടിലെ യാത്രക്കാര്‍ ദുരിതത്തില്‍. രാവിലെ ആലപ്പുഴയില്‍ ജോലിക്ക് എത്തേണ്ടവരും വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലിയൊരു വിഭാഗം യാത്രക്കാരാണ് ആവശ്യത്തിന് ഓര്‍ഡിനറി ബസില്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.

സ്വകാര്യബസുകള്‍ സര്‍വീസ് നടത്താത്ത ഈ റൂട്ടില്‍ യാത്രക്കാരുടെ ഏക ആശ്രയം കെഎസ്ആര്‍ടിസി ബസുകളാണ്. രാവിലെ 7.45 നുള്ള ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് കഴിഞ്ഞാല്‍ പിന്നെയൊരു വണ്ടി സ്‌റ്റോപ്പില്‍ നിര്‍ത്തണമെങ്കില്‍ നേര്‍ച്ച പലത് നടത്തേണ്ടി വരും. പിന്നെയുള്ള ബസ് 10 മണിക്കാണ്. ഈ ബസില്‍ കയറിയാല്‍ സ്‌കൂളിലോ, കോളജിലോ, ജോലിസ്ഥലത്തോ സമയത്ത് എത്താന്‍ കഴിയില്ലെന്നു യാത്രക്കാര്‍ പറയുന്നു.

ഈ റൂട്ടിലൂടെ ധാരാളം ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ പോകുന്നുണ്ടെങ്കിലും ഒന്നും സ്‌റ്റോപ്പില്‍ നിര്‍ത്താറില്ലെന്ന് പരാതി ഉയരുന്നു. റോഡിനു നടുവില്‍ യാത്രക്കാര്‍ കയറി നില്‍ക്കുമ്പോഴാണ് ചില ബസുകള്‍ നിര്‍ത്തുന്നത്. രാവിലെ നിന്നുതിരിയാന്‍ ഇടമില്ലാത്തവിധം യാത്രക്കാരെകൊണ്ട് ബസ് നിറഞ്ഞിരിക്കും. വിദ്യാര്‍ഥികളാണു കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

ഉദ്യോഗസ്ഥരാകട്ടെ, മാസത്തില്‍ പകുതിയോളം ദിവസങ്ങളിലും അരദിവസത്തെ അവധിയെടുക്കേണ്ട അവസ്ഥയിലാണ്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സ്‌റ്റോപ്പില്‍ നിര്‍ത്തിയാല്‍ തന്നെ തിരക്കുമൂലം കയറിപ്പറ്റാന്‍ കഴിയാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ റൂട്ടില്‍ കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ അനുവദിക്കണമെന്നു പലതവണ കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ കേട്ടില്ലെന്നു നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

Kerala

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

News

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.