Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെള്ളവും വൈദ്യുതിയുമില്ല കുട്ടനാട്ടുകാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2016, 09:29 pm IST
in Alappuzha

കുട്ടനാട്: കുടിവെള്ളം പോലുമില്ലാതെ വലയുന്ന കുട്ടനാട്ടുകാര്‍ക്ക് ഇരുട്ടടിയായി വൈദ്യുതി മുടക്കവും പതിവായി. കൊടുംചൂടില്‍ ജനം നട്ടംതിരിയുമ്പോള്‍ കുട്ടനാട്ടില്‍ കെഎസ്ഇബിയുടെ അപ്രഖ്യാപിത പവര്‍കട്ട് തുടരുന്നു.

ജനരോക്ഷം ശക്തം. അറ്റകുറ്റപ്പണികള്‍ക്കെന്ന പേരിലാണ് പുളിങ്കുന്ന്, കാവാലം, കൈനകരി, നെടുമുടി, മങ്കൊമ്പ്, വടക്കന്‍ വെളിയനാട്, ചേന്നങ്കരി, കുട്ടമംഗലം, സി.ബ്ലോക്ക്, ആറുപങ്ക് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി വിതരണം തടഞ്ഞത്.

എന്നാല്‍ കാര്യമായി എവിടെയും അറ്റകുറ്റപ്പണികള്‍ നടന്നില്ലെന്നും അപ്രഖ്യാപിത പവര്‍കട്ടാണ് നടന്നതെന്നുമാണ് ജനങ്ങളുടെ പരാതി. കൃഷിക്കൊരുങ്ങുന്ന പാടങ്ങളിലെ കര്‍ഷകരേയും വൈദ്യുതി ഇല്ലാത്തത് പ്രതികൂലമായി ബാധിച്ചു. പമ്പിങ് മുടങ്ങുന്നതാണ് കര്‍ഷകരെ വലയ്‌ക്കുന്നത്. കൊടുംതാപമുണ്ടാകുമെന്നതിനാല്‍ പകല്‍ വെയിലത്ത് ഇറങ്ങരുതെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.

എന്നാല്‍ കുട്ടനാട്ടില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് വീടുകള്‍ക്കുള്ളില്‍ ഇരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കൊടുംവരള്‍ച്ചയില്‍ ശുദ്ധജലത്തിനായി കുട്ടനാട് കേഴുകയാണ്. തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറന്നതോടെ താലൂക്കിലെ ജലാശയങ്ങളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞിരിക്കുകയാണ്.

ഇതോടെ ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കോട്ടയം ജില്ലയിലെ കുറിച്ചി, മലകുന്നം, തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് വെള്ളംകൊണ്ടുവന്ന് വില്‍ക്കുന്ന സംഘങ്ങളുടെ എണ്ണം കുറഞ്ഞുവരികയാണ്. കിണറുകള്‍ വറ്റുന്നതിനാല്‍ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണം. പണംമുടക്കിയാലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. കിയോസ്‌ക്കുകള്‍ വഴിയുള്ള ജലവിതരണവും ഭാഗികമായേ നടപ്പായിട്ടുള്ളൂ.

ജലാശയങ്ങളില്‍ ഉപ്പുവെളളമായതിനാല്‍ കുട്ടനാട്ടില്‍ ചൂടിന്റെ അളവ് കൂടുതലാണ്. ഉപ്പുവെളളത്തില്‍ കുളിക്കുന്നവര്‍ക്ക് വെയിലേല്‍ക്കുമ്പോള്‍ പൊള്ളലിന് സമാനമായ വേദന അനുഭവപ്പെടുന്നതായും പരാതി ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

Kerala

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Varadyam

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

World

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

പുതിയ വാര്‍ത്തകള്‍

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.