Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി; ജനവിധി തേടി 75 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:05 pm IST
in Alappuzha

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി. ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളില്‍നിന്ന് 75 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഹരിപ്പാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ 13. അരൂര്‍, ചേര്‍ത്തല, കുട്ടനാട്, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ എട്ടു പേര്‍ വീതവും അമ്പലപ്പുഴയില്‍ പത്തുപേരും മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ ആറു പേര്‍ വീതവും മത്സരിക്കുന്നു.

(സ്ഥാനാര്‍ത്ഥിയുടെ പേര്, വിലാസം, പാര്‍ട്ടി, ചിഹ്‌നം എന്ന ക്രമത്തില്‍)

അരൂര്‍:- അഡ്വ. എ.എം. ആരിഫ് തിരുവമ്പാടി ഇരവുകാട് ആരുണ്യം, സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം. അഡ്വ. സി.ആര്‍. ജയപ്രകാശ് കായംകുളം ചിറക്കടവം അശ്വതി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, ടി.അനിയപ്പന്‍, തുറവൂര്‍ ദേവസംതറ, ബിഡിജെഎസ്, കുടം. കെ. പ്രതാപന്‍ എഴുപുന്ന നികര്‍ത്തില്‍ വീട്, എസ്‌യുസിഐ, ബാറ്ററി ടോര്‍ച്ച്. ഫൈസല്‍, ചേര്‍ത്തല വടുതല ജെട്ടി സുനീര്‍ മന്‍സില്‍, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കപ്പും സോസറും, മോഹന്‍ ചാക്കോ, മാവേലിക്കര തഴക്കര കരിമുറ്റത്ത്, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഗ്യാസ് സിലിണ്ടര്‍, ലിയാഖത് അലി, തുറവൂര്‍ തിരുമലഭാഗം ആഞ്ഞിലിക്കല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ടെലിവിഷന്‍, തുറവൂര്‍ രാജശേഖരന്‍, വളമംഗലംതെക്ക് തൈത്തറ സ്വതന്ത്രന്‍ മെഴുകുതിരികള്‍.

ചേര്‍ത്തല:- സി.പി. തിലകന്‍, വളമംഗലം വടക്ക് ചൊങ്ങംതറയില്‍, ബിഎസ്പി, ആന. പി. തിലോത്തമന്‍, കുറുപ്പംകുളങ്ങര വട്ടത്തറ(ഉഷസ്), സി.പി.ഐ, ധാന്യക്കതിരും അരിവാളും. അഡ്വ. എസ്. ശരത്ത്, ചേര്‍ത്തല തെക്ക് പായിക്കാട്ട്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ. പി.എസ്. രാജീവ്, കെ.ആര്‍. പുരം പരിമണം, ബിഡിജെഎസ് കുടം, കെ.വി. ജോസഫ്, അര്‍ത്തുങ്കല്‍ കാക്കരിയില്‍ വീട് സ്വതന്ത്രന്‍, അലമാര. വയലാര്‍ രാജീവന്‍ പട്ടണക്കാട് കൊച്ചുതറ സ്വതന്ത്രന്‍ ടെലിവിഷന്‍, എസ്. ശരത്ത് ചേര്‍ത്തല കണ്ണാട്ടുചിറ നികര്‍ത്ത് സ്വതന്ത്രന്‍ ഗ്ലാസ് ടംബഌ, സണ്ണിമോന്‍ കെ. മാത്യു വാരനാട് കട്ടിക്കാട്ടുവേളി, സ്വതന്ത്രന്‍ നാളീകേരം,

ആലപ്പുഴ:- ഡോ. ടി.എം. തോമസ് ഐസക്ക് ആലപ്പുഴ ജില്ലാക്കോടതി എം.എല്‍.എ. ഓഫീസ് സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം, അഡ്വ. രണ്‍ജീത് ശ്രീനിവാസ് ആലപ്പുഴ എം.ഒ. വാര്‍ഡ് കുന്നുംപുറത്ത്, ബി.ജെ.പി താമര, അഡ്വ. ലാലി വിന്‍സെന്റ് കൊച്ചി വിന്റ്‌സര്‍ കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ്‌സ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, കെ. മുജീബ് ആലപ്പുഴ അവലൂക്കുന്ന് വലിയവീട് വീട്ടില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കപ്പും സോസറും, കെ.എ. വിനോദ്, കണിച്ചുകുളങ്ങര കോട്ടപ്പുറത്ത് വെളി, എസ്.യു.സി.ഐ.(സി), ബാറ്ററി ടോര്‍ച്ച്. പി.എ. സുലൈമാന്‍ കുഞ്ഞ് മണ്ണഞ്ചേരി ചൂഴാട്ട് വെളി സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ടെലിവിഷന്‍ അഡ്വ. പ്രശാന്ത്, ചാരമംഗളം കൊച്ചുവെളി ഹൗസ് സ്വതന്ത്രന്‍ ബാറ്റ്, പ്രേംജി കെ.പി അവലൂക്കുന്ന് കോളഭാഗം സ്വതന്ത്രന്‍ വിസില്‍.

അമ്പലപ്പുഴ:- എല്‍.പി. ജയചന്ദ്രന്‍ പുന്നപ്ര വടക്ക് പടിഞ്ഞാറേത് പെരുമ്പാറ ബിജെപി താമര, ജി. സുധാകരന്‍ ആലപ്പുഴ സനാതനപുരം നവനീതം, സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം, എ. അന്‍സാരി, ആലിശേരി ലൈലാ മന്‍സില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കപ്പും സോസറും, ആര്‍. അര്‍ജുനന്‍ നീര്‍ക്കുന്നം നടുവിള വീട് എസ്‌യുസിഐ ബാറ്ററി ടോര്‍ച്ച്, നാസര്‍ ആറാട്ടുപുഴ ചിങ്ങോലി ദാറുല്‍നൂറവെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഗ്യാസ് സിലിണ്ടര്‍, കെ.എസ്. ഷാന്‍ വെള്ളക്കിണര്‍ അല്‍ഷാ ഹൗസ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ടെലിവിഷന്‍, ഷെയ്‌ക്ക് പി. ഹാരിസ് കായംകുളം പുത്തന്‍പുരയില്‍ ജനതാദള്‍ യുണൈറ്റഡ് അമ്പ്, ജോസഫ് കുറ്റിക്കാടന്‍ കോമന കുറ്റിക്കാട്ട് ഹൗസ് സ്വതന്ത്രന്‍ കോളിഫഌവര്‍, അഡ്വ. നാസര്‍ എം. പൈങ്ങാമഠം പുന്നപ്ര പൈങ്ങാമഠം സ്വതന്ത്രന്‍ ബാറ്റ്, പി.ജി. സുഗുണന്‍ ആലപ്പുഴ കനാല്‍ വാര്‍ഡ് പുളിമൂട്ടില്‍ സ്വതന്ത്രന്‍ ഓട്ടോറിക്ഷ,

കുട്ടനാട്:- അഡ്വ. ജേക്കബ് എബ്രഹാം വെളിയനാട് വടക്കേപ്പറമ്പ് കേരള കോണ്‍ഗ്രസ് എം രണ്ടില, തോമസ് ചാണ്ടി ചേന്നംങ്കേരി വെട്ടിക്കാട് എന്‍സിപി ക്ലോക്ക്, സനില്‍ പി.എം.(സണ്ണി പതിനാറില്‍) മിത്രക്കരി പതിനാറില്‍ ബിഎ സ്പി ആന, നന്ദനന്‍ വലിയപറമ്പ് വടക്കന്‍ വെളിയനാട് വലിയപറമ്പ് എസ്‌യുസിഐ ബാറ്ററി ടോര്‍ച്ച്, സുഭാഷ് വാസു കായംകുളം തെക്കേ മങ്കുഴി പുത്തന്‍വീട്ടില്‍ ബിഡിജെഎസ് കുടം, ജേക്കബ് എബ്രഹാം കാരിക്കുഴി പനവേലില്‍ ഹൗസ് സ്വതന്ത്രന്‍ ബാറ്റ്, ജോസ് കോയിപ്പള്ളി പുന്നകുന്നം കോയിപ്പള്ളി സ്വതന്ത്രന്‍ ടെലിഫോണ്‍, മോഹനന്‍ കണ്ണാടി തൊണ്ണൂറും ചിറ കാളകണ്ടം സ്റ്റൂള്‍.

ഹരിപ്പാട്:- ഡി. അശ്വനിദേവ് കായംകുളം കല്ലുംമൂട് ഭാഗ്യഭവനം ബിജെപി താമര, പി. പ്രസാദ് നൂറനാട് മറ്റപ്പള്ളി സുജാലയം, സിപിഐ ധാന്യക്കതിരും അരിവാളും, സി. ബാലകൃഷ്ണന്‍ ആനാരി കുന്നേല്‍ കയ്യാലേത്ത് ബിഎസ്പി ആന, രമേശ് ചെന്നിത്തല തൃപ്പെരുന്തുറ കോട്ടൂര്‍ കിഴക്കേതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, അസ്ഹാബുല്‍ ഹഖ് തൃക്കുന്നപ്പുഴ പതിയാങ്കര വെട്ടിയാപറമ്പ് എസ്ഡിപിഐ ടെലിവിഷന്‍, എ. മുഹമ്മദ് മുതുകുളം വടക്ക് മൂശാരിശേരില്‍ എസ്‌യുസിഐ ബാറ്ററി ടോര്‍ച്ച്, വര്‍ക്കല രാജ് വര്‍ക്കല ചെറിയന്നൂര്‍ അമ്പലത്തുംവിള വീട് പിഡിപി കപ്പും സോസറും പ്രദീപ് കരിപ്പുഴ മുട്ടം നെടിയപുതുശേരില്‍ സ്വതന്ത്രന്‍ മെഴുകുതിരികള്‍, പ്രസാദ് കുമാരപുരം എരിക്കാട് ഉണ്ണിക്കന്‍തറ സ്വതന്ത്രന്‍ ഗ്യാസ് സിലിണ്ടര്‍, ഡി. പ്രസൂല്‍ പ്രകാശ് തോട്ടപ്പള്ളി കുന്നുത്തറ സ്വതന്ത്രന്‍ ഓട്ടോറിക്ഷ, സമുദായത്തില്‍ രവി ആര്‍. ഉണ്ണിത്താന്‍ ചൂരക്കാട് ചെട്ടിപ്പറമ്പില്‍ രാംനിവാസ് സ്വതന്ത്രന്‍ ഏഴു കിരണങ്ങളോടു കൂടിയ പേന നിബ്ബ്, സതീഷ് കുമാര്‍ ബി മാങ്കാംങ്കുഴി ചിത്തിര സ്വതന്ത്രന്‍ എയര്‍ കണ്ടീഷണര്‍, സിദ്ധാര്‍ത്ഥന്‍ കരുവാറ്റ കരുവാറ്റ സുജി ഭവനം സ്വതന്ത്രന്‍, അലമാര.

മാവേലിക്കര:- ബൈജു കലാശാല താമരക്കുളം കലാഭവനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, ആര്‍. രാജേഷ് ചെങ്ങന്നൂര്‍ കൊല്ലകടവ് നല്ലൂര്‍ കുളത്തില്‍ വീട് സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം, പി.എം. വേലായുധന്‍ ആലുവ സൗത്ത് വാഴക്കുളം പേണാട്ടുപാടം, ബി.ജെ.പി താമര, കറ്റാനം സുരേഷ് കറ്റാനം വാക്കുലഞ്ഞിയില്‍ ബിഎസ്പി ആന, ടി. ആശ മാവേലിക്കര പടിഞ്ഞാറെ നട ദി സെന്റര്‍ എസ്‌യുസിഐ ബാറ്ററി ടോര്‍ച്ച്, അജീഷ് കുമാര്‍ നൂറനാട് മറ്റപ്പള്ളി മേലേത്തറയില്‍ സ്വതന്ത്രന്‍ മെഴുകുതിരികള്‍,

ചെങ്ങന്നൂര്‍:- അലക്‌സ് എടത്വാ എണ്‍പതില്‍ചിറ ബിഎസ്പി ആന, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂര്‍ ആല പ്രശാന്ത് ഭവന്‍ സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം, പി.സി. വിഷ്ണുനാഥ് ചെങ്ങന്നൂര്‍ പുത്തന്‍കാവ് പൈനുംമൂട്ടില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള കോഴിക്കോട് പുതിയറ പടിഞ്ഞാറെ പറമ്പ് (പ്രണവം) ബിജെപി താമര, ഇ.ടി. ശശി ചെങ്ങന്നൂര്‍ പേരിശ്ശേരി ഇടയത്തറ സ്വതന്ത്രന്‍ ഓട്ടോറിക്ഷ, ശോഭന ജോര്‍ജ്ജ് ചെങ്ങന്നൂര്‍ പേരിശ്ശേരി ഇടശ്ശേരിയത്ത് സ്വതന്ത്ര മോതിരം.

കായംകുളം:- അഡ്വ. പ്രതിഭാ ഹരി തകഴി പള്ളിനാല്‍പട വീട് സിപിഎം ചുറ്റിക അരിവാള്‍ നക്ഷത്രം, അഡ്വ. എം. ലിജു ചെറുതന ആനാരി മീനത്തേരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈ, അഡ്വ. മുട്ടം നാസര്‍ ഹരിപ്പാട് കണിച്ചനല്ലൂര്‍ അല്‍ അമീല്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി കപ്പും സോസറും, ഷാജി എം. പണിക്കര്‍ മാവേലിക്കര പൊന്നാരം തോട്ടം കൊച്ചുപടീറ്റതില്‍ ബിഡിജെഎസ് കുടം, അജിത്ത് പി കായംകുളം ചിറക്കടവം പട്ടാണിപറമ്പില്‍ സ്വതന്ത്രന്‍ ഡയമണ്ട്, പി. മണിയപ്പന്‍ ആചാരി കായംകുളം കൃഷ്ണപുരം ഞക്കനാല്‍ അശ്വതി സ്വതന്ത്രന്‍ ബീഡ് നെക്ലസ്, ലിജു എം. മാവേലിക്കര തഴക്കര വല്ല്യയ്യത്ത് വീട് സ്വതന്ത്രന്‍ ബാറ്റ്, ജി. വീണ നൂറനാട് പടനിലം പെരുമ്പ്രാല്‍ വടക്കതില്‍ സ്വതന്ത്ര ബ്ലാക്ക് ബോര്‍ഡ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)
India

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

India

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

World

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.