Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രചാരണം ശക്തമാക്കി എന്‍ഡിഎ മുന്നേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 09:02 pm IST
inAlappuzha

ആലപ്പുഴ: കടുത്ത ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി എന്‍ഡിഎ. മറ്റു രണ്ടുമുന്നണികളേക്കാളും മുന്നിലാണ് പല മണ്ഡലങ്ങളിലും എന്‍ഡിഎയുടെ പ്രചാരണം. ചെങ്ങന്നൂര്‍, കുട്ടനാട് നിയോജക മണ്ഡലങ്ങലില്‍ ഇടതുവലതു മുന്നണികളില്‍ ആഭ്യന്തര പ്രശ്‌നങ്ങളില്‍പ്പെട്ട് വലയുകയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ നടത്തുന്നത്. പണം വാരിക്കോരി ചെലവഴിച്ചല്ല, പരമാവധി വീടുകളില്‍ നേരിട്ടെത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്. അതിനിടെ കുപ്രചാരണങ്ങള്‍ നടത്തി എന്‍ഡിഎയുടെ മുന്നേറ്റം തടയാനുള്ള അവസാന ശ്രമങ്ങളാണ് ഇരു മുന്നണികളും നടത്തുന്നത്. ചില മണ്ഡലങ്ങളില്‍ ഇടതുവലതു മുന്നണികളും തമ്മില്‍ രഹസ്യധാരണയായി കഴിഞ്ഞു.

കുട്ടനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസു ഇന്നലെ രാമങ്കരി കോരവളവ്, തലവടി ചക്കുളത്തുകാവ് തെക്ക്, കളങ്ങര എന്നിവടങ്ങളില്‍ പര്യടനം നടത്തി. സ്ഥാനാര്‍ത്ഥിയെ ഏറെ സന്തോഷപൂര്‍വമാണ് സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ വരവേറ്റത്. ഇത്തവണ മാറ്റത്തിന് വോട്ടു നല്‍കുമെന്ന് സ്ത്രീകള്‍ ഉള്‍പ്പടെയുള്ള വോട്ടര്‍മാര്‍ പറയുന്നു.

കടക്കരപ്പള്ളി പഞ്ചായത്തില്‍ നിന്നാണ് ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. രാജീവിന്റെ പര്യടനത്തിന് തുടക്കമായത്. വെട്ടയ്‌ക്കല്‍, അഴീക്കല്‍, അന്ധകാരനഴി തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും എത്തി വോട്ട് അഭിയര്‍ഥിച്ചു.

ചേര്‍ത്തല തെക്ക് പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി ഉദ്ഘാടനം ചെയ്തു. വി.എം. പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ കെ. പണിക്കര്‍ട, പ്രമോദ്, നീരജ് എന്നിവര്‍ സംസാരിച്ചു. പിന്നീട് അരീപ്പറമ്പിലെ കയര്‍സംഘം, സഹകരണസംഘം എന്നിവിടങ്ങളിലും വീടുകളിലും വോട്ട് തേടി.

തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളും സന്ദര്‍ശിച്ചു. സ്‌കൂള്‍കവല, കരിക്കാട് കോളനി, മുട്ടത്തിപ്പറമ്പ്, ഇലഞ്ഞാംകുളങ്ങര എന്നിവിടങ്ങളിലും പ്രചാരണം നടത്തി. തണ്ണീര്‍മുക്കം ക്ഷേത്രം, ഞെട്ടയില്‍ ക്ഷേത്രം എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.

ബിഡിജെഎസിന്റെ പ്രവര്‍ത്തകയോഗത്തിലും കടക്കരപ്പള്ളി പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സാനു സുധീന്ദ്രന്‍, ജെഎസ്എസ് മണ്ഡലം സെക്രട്ടറി പീതാംബരന്‍, ബിജുമോന്‍, അനുരാജ്, കെ. സോമന്‍, ലാല്‍ജി, എം.എസ്. ഗോപാലകൃഷ്ണന്‍, ടി.എസ്. ഷൈലേഷ് തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.