Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വള്ളിയാനിക്കാട്ട് ദേവിക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 09:10 pm IST
in Idukki

തൊടുപുഴ: കുമാരമംഗലം വള്ളിയാനിക്കാട്ട് കാവ് ദേവിക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ അമ്പലകള്ളന്‍ തങ്കമണി എട്ടാംമൈല്‍ വെള്ളിലാംകല്ല് കരികുളത്ത് വീട്ടില്‍ ഷൈജു (അശോകന്‍-40) ആണ് തൊടുപുഴ ഷാഡോ പോലീസിന്റെ പിടിയിലായത്. 2014ല്‍ ഈ  ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് ക്ഷേത്രഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംഭവുമായി ബന്ധപെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ഇടുക്കി ജില്ലാ കലക്ടര്‍ക്ക് കഴിഞ്ഞ ഡിസംബര്‍ അവസാനം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ജനുവരി രണ്ടിന് ഇവിടെ വീണ്ടും മോഷണം നടന്നു. പ്രതിയെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചെങ്കിലും  പ്രതി പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇടുക്കി എസ് പി കെ വി ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ ആലപ്പുഴയിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഷൈജു പിടിയിലാകുന്നത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അന്നാണ് കുമാരമംഗലത്ത് ക്ഷേത്രത്തില്‍ കയറുന്നത്. ഇതിനു മുന്‍പ് 2014-ല്‍ ഇവിടെ കയറിയതും ഇയാള്‍ തന്നെയാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഈ കേസിലും അന്വേഷണം നടന്ന് വരികയായിരുന്നു. ഇന്നലെ രാവിലെ 10.30 യ്‌ക്ക് പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിലെത്തിച്ചു. പ്രതി മോഷണം നടത്തിയ രീതികളും കയറിയ സ്ഥലങ്ങളും പോലീസിന് കാണിച്ച് കൊടുത്ത് വിശദീകരിച്ചു. മൊഴിയിലെ വൈരുദ്ധ്യമുള്ളതായി തെളിവെടുപ്പില്‍ ബോധ്യമായതായാണ് വിവരം. പൊളിക്കാനുപയോഗിച്ച പാര എവിടെ നിന്ന് കിട്ടി എന്നത് പോലീസിന് തലവേദനയാകുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരമൊരു കമ്പി പാര ഇല്ലായെന്ന് ജീവനക്കാര്‍ പറയുന്നു. തൊടുപുഴ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ഷാജു ജോസ്. പ്രിന്‍സിപ്പല്‍ എസ് ഐ അരുണ്‍ നാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രത്തിലെ സുരക്ഷ സംവിധാനം അടുത്തിടെ വര്‍ദ്ധിപ്പിച്ചു. വിവിധ തരത്തിലുള്ള സുരക്ഷ മുന്‍കരുതലുകള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ സുരക്ഷ ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇദേഹം പകല്‍ സമയങ്ങളില്‍ മാത്രമാണ് ഇവിടെയുണ്ടാവാറുള്ളത്, സേവനം ആവിശ്യമായ രാത്രിക്കാലങ്ങളില്‍ വീട്ടില്‍ പോകുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. അതേ സമയം ഇത് സബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ദേവസ്വം വകുപ്പ് കൈക്കൊണ്ടില്ലെന്ന് ക്ഷേത്ര ഭരണ സമിതി ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

India

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

Samskriti

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

പുതിയ വാര്‍ത്തകള്‍

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.