Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വികസനത്തിന്റെ പുതുചരിത്രമെഴുതാന്‍ പി.എസ്. ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 07:34 pm IST
inAlappuzha

ചെങ്ങന്നൂര്‍: വാണിജ്യത്തിലും കാര്‍ഷിക, വിദ്യാഭ്യാസ രംഗങ്ങളിലുമെല്ലാം മേല്‍ക്കോയ്‌മയുണ്ടായിരുന്ന മധ്യതിരുവിതാംകൂറിന്റെ ആസ്ഥാന കേന്ദ്രപ്പട്ടം ചൂടിയ ചെങ്ങന്നൂരിന്റെ മണ്ണില്‍ വികസനത്തിന്റെ പുതു ചരിത്രമെഴുതാന്‍ ജനഹൃദയം ഏറ്റുവാങ്ങി എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പര്യടനം തുടരുന്നു.

ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസന കാഴ്ചപ്പാട് മണ്ഡലത്തില്‍ നടപ്പാക്കുന്നതിന് അവരില്‍ ഒരാളായി ചേര്‍ന്നാണ് പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് രംഗത്ത് മുന്നേറുന്നത്. രാവിലെ ഒന്‍പതരയോടെ വെണ്മണിയിലെ ഗൃഹസമ്പര്‍ക്കത്തിനുശേഷം മുളക്കുഴയിലും ഭവന സന്ദര്‍ശനം നടത്തി. പിന്നീട് ആലയിലും ചെറിയനാട്ടിലും ഗൃഹസമ്പര്‍ക്കംനടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.

ഗൃഹസമ്പര്‍ക്കത്തോടൊപ്പം ചെറിയ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച് സമകാലീന രാഷ്‌ട്രീയ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ടാണ് പര്യടനം. മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂര്‍, അരീക്കര, പെരിങ്ങാല, പിരളശ്ശേരി എന്നിവിടങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അദ്ദേഹം കണ്ടറിഞ്ഞു. മൂന്നു മാസക്കാലമായി ഇവിടുത്തെ ജനങ്ങള്‍ കുടിവെള്ളത്തിനായി മുറവിളി കൂട്ടുകയാണ്. ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാം എന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ലന്ന് അവര്‍ പറഞ്ഞു.

ഓരോരുത്തരുടെയും ജീവിത്തെ തൊട്ടറിഞ്ഞുകൊണ്ട് പി.എസ്. ശ്രീധരന്‍പിള്ള സംസാരിക്കുമ്പോള്‍ തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് മാറ്റം ഉണ്ടാകണം എന്ന ബോധമാണ് അവരുടെ മുഖത്ത് കാണാന്‍ കഴിയുന്നത്. തുടര്‍ന്ന് കാരയ്‌ക്കാട് പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. വൈകിട്ട്് മുളക്കുഴ കൊഴുവല്ലൂരിലും ചെറിയനാട് കടയിക്കാടിലും ബിഎംഎസ് കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുത്തു.

വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, ടൂറിസം, കായികം, പരമ്പരാഗത തൊഴില്‍വ്യവസായം എന്നീമേഖലകളില്‍ മണ്ഡലം ഇന്ന് ഏറെ പിന്നിലാണ്. എല്ലാ മേഖലകളിലും സമഗ്രമായ വളര്‍ച്ചയാണ് ഉണ്ടാകേണ്ടത്. അതിന് കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏകോപനം വേണം. വികസനത്തില്‍ മുന്‍ഗണന നിശ്ചയിക്കണം.

മാറിമാറി ഭരിച്ച മുന്നണികള്‍ മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് നയിച്ചു. സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയാലെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തുകയുള്ളുവെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.