Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സൂഷ്മപരിശോധനയില്‍ 11 പത്രികകള്‍ തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 07:32 pm IST
inAlappuzha

ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകളില്‍ 11 എണ്ണം സൂഷ്മപരിശോധനയില്‍ തള്ളി. ഇതോടെ സാധുവായ 88 നാമനിര്‍ദേക പത്രികകളാണ് ജില്ലയിലുള്ളത്.

അരൂര്‍ നിയോജക മണ്ഡലത്തില്‍ 12 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ രണ്ടുനാമനിര്‍ദേശപത്രികകളാണ് തള്ളിയത്. അരൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ചേര്‍ത്തല രാഘവീയത്തില്‍ ബാബുരാജിന്റെയും ചേര്‍ത്തല വടുതല നീലിക്കാട്ട് സക്കറിയയുടെയും പത്രികകളാണ് തള്ളിയത്.

ചേര്‍ത്തല മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശപത്രിക നല്‍കിയതില്‍ ഒരു നാമനിര്‍ദേശ പത്രിക തള്ളി. ചേര്‍ത്തല പൂച്ചാക്കല്‍ കുളങ്ങരവെളി ഡി. സുരേഷ് ബാബുവിന്റെ പത്രികയാണ് തള്ളിയത്.

ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ ഒരു നാമനിര്‍ദേശ പത്രിക തള്ളി. ചേര്‍ത്തല മുഹമ്മ ആനടിയില്‍ വേണുഗോപാലിന്റെ പത്രികയാണ് തള്ളിയത്.

അമ്പലപ്പുഴ മണ്ഡലത്തില്‍ 12 നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴ അബ്ദുല്‍ സലാമിന്റെ പത്രികയാണ് തള്ളിയത്.

കുട്ടനാട് മണ്ഡലത്തില്‍ 13 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ രണ്ട് പത്രികകളാണ് തള്ളിയത്. എടത്വാ വട്ടപ്പള്ളീല്‍ ബിനുവിന്റെയും ചേന്നംങ്കരി കൈതപ്പറമ്പില്‍ തോമസ് കെ. തോമസിന്റെയും പത്രികകളാണ് തള്ളിയത്.

കായംകുളം മണ്ഡലത്തില്‍ 11 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. കീരിക്കാട് അഭയത്തില്‍ ബാബുജന്റെ പത്രികയാണ് തള്ളിയത്.

മാവേലിക്കര മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. മാവേലിക്കര കല്ലിമേല്‍ മന്നത്തുംപാട്ട് അരുണ്‍കുമാറിന്റെ പത്രികയാണ് തള്ളിയത്.

ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എട്ട് നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ രണ്ടുപത്രികകള്‍ തള്ളി. ചെങ്ങന്നൂര്‍ സൂര്യത്തറ അഡ്വ. വിശ്വംഭരപണിക്കരുടെയും പാണ്ടനാട് മുതവഴി മൂത്തേടത്ത് ഗോപകുമാറിന്റെയും പത്രികകളാണ് തള്ളിയത്. ഹരിപ്പാട് മണ്ഡലത്തില്‍ 16 ലഭിച്ച പത്രികകളും സാധുവാണ്. ജില്ലയില്‍ ആകെ ലഭിച്ച 99 നാമനിര്‍ദേശപത്രികകളില്‍ 11 പത്രികകള്‍ തള്ളിയതോടെ 88 പത്രികളാണ് സാധുവായത്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം മെയ് രണ്ടാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.