Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ കെല്‍ട്രോണിന്റെ പേരില്‍ വ്യാജ ഫുട്‌ബോള്‍ ടീം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 06:57 pm IST
inKannur

കണ്ണൂര്‍: ചെറുകുന്നില്‍ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കെല്‍ട്രോണിന്റെ പേരില്‍ വ്യാജഫുട്‌ബോള്‍ ടീം. യുനൈറ്റഡ് വെറ്ററന്‍സ് ഫുട്‌ബോള്‍ ടീം പാപ്പിനിശ്ശേരി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് കെല്‍ട്രോണിന്റെ പേരില്‍ ഫുട്‌ബോള്‍ ടീം കളിക്കാനിറങ്ങുന്നത്. എന്നാല്‍ കമ്പനിയുടെ അറിവോ സമ്മതമോ ഇല്ലാതെ സ്ഥാപനത്തിന്റെ പേര് ദുരുപയോഗം ചെയ്ത് കൊണ്ട് ചട്ടവിരുദ്ധമായ നടപടിയിലൂടെ സ്ഥാപനത്തിലെ ഒരു ഉന്നതന്റെ സ്വാധീനത്തിലാണ് ടീമിനെ കളത്തിലിറക്കുന്നതെന്നാണ് സൂചന. ജയിക്കുന്ന ടീമിന് ഭീമമായ തുക പ്രൈസ്മണി ലഭിക്കുന്ന ഈ ടൂര്‍ണമെന്റില്‍ വളരെ ആസൂത്രിതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. പ്രൈസ്മണിക്ക് പുറമെ ഓരോ കളിക്കും പ്രത്യേകം അലവന്‍സും ലഭിക്കും. കടുത്ത സാമ്പത്തിക ബാധ്യതകാരണം ജീവനക്കാര്‍ക്ക് ശമ്പളം പോലും കൃത്യമായി നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പതിനനഞ്ച് വര്‍ഷം മുന്‍പ് കെല്‍ട്രോണ്‍ ഫുട്‌ബോള്‍ ടീം പിരിച്ചുവിട്ടത്. അടുത്തകാലത്ത് കെല്‍ട്രോണിന്റെ പേരില്‍ മദ്രാസില്‍ ടീമിനെ ഇറക്കുകയും സംഘാടകര്‍ തന്നെ ചെയര്‍മാനും എംഡിക്കും പരാതിയ നല്‍കിയതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ഭരണകക്ഷിയൂനിയനില്‍പ്പെട്ട നേതാവും മുന്‍ ഫുട്‌ബോള്‍ താരവുമായ രാളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. കെല്‍ട്രോണ്‍ ടീമില്‍ കമ്പനിയുടെ മുന്‍നിര താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ ചിലരുടെ ഇഷ്ടത്തിന് കണ്ണൂരിലെ മറ്റ് ക്ലബ്ബുകളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുണ്ടാക്കിയതെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും സ്ഥാപനമേധാവി യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിലും ദുരൂഹതയുണ്ട്. കെല്‍ട്രോണ്‍ എന്ന പേര് ഔദ്യോഗികമായി കമ്പനിക്ക് മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. ചില സങ്കുചിത താത്പര്യക്കാരുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കെല്‍ട്രോണ്‍ എന്ന പേര് ഉപയോഗിക്കുന്നത് നിയമവിരുദ്ദമാണ്. നിലവില്‍ കമ്പനിക്ക് സ്വന്തമായി ഫുട്‌ബോള്‍ ടീം ഇല്ലാത്ത സാഹചര്യത്തില്‍ കമ്പനിയുടെ അനുവാദമില്ലാതെ ഫുട്‌ബോള്‍ ടീമിനെ കളത്തിലിറക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.