ബാലതാരമായി മലയാളി ഹൃദയത്തിലിടംനേടിയ ബേബി ശ്യാമിലി മലയാളത്തില്‍ ആദ്യമായി നായികയായെത്തുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി മെയ് അഞ്ചിന് പ്രേക്ഷകരിലേക്കെത്തുന്നു. നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്. അച്ചാപ്പു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, മിയ, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: