തലശ്ശേരി: സീതി സാഹിബ് റോഡിലെ ഫിര്‍ദൗസില്‍ പെരിങ്ങളം യൂസുഫ്-പാലിക്കണ്ടി കൊട്ടോത്ത് സഫിയ ദമ്പതികളുടെ മകന് മുഹമ്മദ് സാദിഖ്(50)ഷാര്‍ജയില്‍ അന്തരിച്ചു. ഭാര്യ: ഷഹീന. മക്കള്‍: മുഹമ്മദ്, സല്മാന്, ബിലാത്ത്, സാഹിദ്, ഖൈറ. സഹോദരങ്ങള്‍: റഫീഖ്, അഷ്ഹാഖ്, താരിഖ്, ജസീല്‍, തസ്നി, സുമയ്യ ഷര്‍മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: