Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊയ്‌മുഖം അഴിഞ്ഞു; ‘കൃഷ്ണപിള്ള’യെ കത്തിച്ചത് വിഎസ് പക്ഷക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2016, 12:28 pm IST
in Alappuzha

ആലപ്പുഴ: വിഭാഗീയതയില്‍ ആധിപത്യം ഉറപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ആചാര്യന്റെ സ്മാരകം പോലും കത്തിക്കാന്‍ തയ്യാറാകുന്ന ഗതകേടിലാണ് സിപിഎം. വിഭാഗീയതയില്‍ വിജയിക്കാന്‍ ഏതറ്റംവരെയും പോകാമെന്ന് കാട്ടിക്കൊടുത്ത ജില്ലയിലെ കൃഷ്ണപിള്ള സ്മാരക ആക്രമണ കേസിലെ ക്രൈംബ്രാഞ്ച് കുറ്റപത്രവും സിപിഎമ്മിനേറ്റ കനത്ത പ്രഹരമാണ്.

ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും കുറ്റവാളികള്‍ പാര്‍ട്ടിക്കാര്‍ തന്നെയെന്ന് വ്യക്തമാക്കുന്നതോടെ സിപിഎം നേതൃത്വം ഊരാക്കുടുക്കിലായിരിക്കുകയാണ്. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് വൈകാരികമായി ഏറെ ബന്ധമുളള മുഹമ്മ കണ്ണാര്‍കാട് ചെല്ലിക്കണ്ടത്തെ കൃഷ്ണപിളള സ്മാരകം തകര്‍ത്തതിന് പിന്നില്‍ കഞ്ഞിക്കുഴിയിലെ പാര്‍ട്ടി വിഭാഗീയതയായിരുന്നു.

അക്കാര്യം അന്നു തന്നെ പൊതുസമൂഹം തിരിച്ചറിഞ്ഞിരുന്നെങ്കിലും സിപിഎം ഇത് നിഷേധിക്കുകയും മറ്റ് പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സിപിഎം നടത്തിയ അന്വേഷണം ചെന്നു നിന്നതും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പേരില്‍ ആക്രമണം നടന്നുവെന്ന് തന്നെയായിരുന്നു. വിഎസിന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ലതീഷ് ബി.ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണ് കേസില്‍ പോലീസ് കണ്ടെത്തിയ പ്രതികള്‍. നിലവില്‍ ഇവര്‍ തന്നെയാണ് പ്രതികളെന്ന് ക്രൈംബ്രാഞ്ചും കണ്ടെത്തിയതോടെ പാര്‍ട്ടി വെട്ടില്‍ വീണിരിക്കുകയാണ്.

വിഎസിന്റെ വിശ്വസ്തനായ ലതീഷ് ബി.ചന്ദ്രന്‍ ഈ കേസില്‍ നിരപരാധിയാണെന്ന് വി എസും പറഞ്ഞിരുന്നു. നുണപരിശോധയ്‌ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറല്ലെന്ന ലതീഷ് നേരത്തെ തന്നെ അറിയിച്ചിരുന്നു. കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയിലെ തര്‍ക്കങ്ങളും വിഭാഗീയതുമായിരുന്നു പാര്‍ട്ടിയെ ഒരുഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയത്.

പാര്‍ട്ടിക്കെതിരെ പ്രകടനവും പോര്‍വിളിയും നടത്തി നേതാക്കളെ വെല്ലുവിളിച്ച സംഭവവും കഞ്ഞിക്കുഴിയില്‍ അരങ്ങേറിയിരുന്നു. തെരഞ്ഞെടുപ്പ് ഗോദയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്‌ക്ക് വേണ്ടി സാധാരണപ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുമ്പോഴാണ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയുളള ഗ്രൂപ്പ് പോരില്‍ ഏറെ വൈകാരിതയുണ്ടായിരുന്ന സ്മാരകം സിപിഎം നേതൃത്വത്തിലുളളവര്‍ തന്നെ നശിപ്പിച്ചെന്ന കുറ്റപത്രം പുറത്ത് വന്നിരിക്കുന്നത്.

മുഹമ്മ, കഞ്ഞിക്കുഴി ഭാഗങ്ങളില്‍ ഇതിന്റെ പേരില്‍ ഇനിയും മുറിവുണങ്ങാത്ത മനസുമായി കഴിയുന്ന പാര്‍ട്ടിക്കാര്‍ ഏറെയുണ്ട്. പ്രതികളെ സംരക്ഷിക്കുന്നത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണെന്ന് അറിയാവുന്നതിനാല്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഏറെപ്പേരും. വി. എസ്. അച്യുതാനന്ദന്‍ പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തെത്തിയിരുന്നു. അന്വേഷണം ശരിയായി ദിശയില്‍ മുന്നോട്ട് പോയാല്‍ സിപിഎമ്മിന്റെ പ്രമുഖരും കുടുങ്ങാനാണ് സാദ്ധ്യത. എന്നാല്‍ ജില്ലയിലെ ഒരു കോണ്‍ഗ്രസ് ജനപ്രതിനിധി ഇടപെട്ട് സിപിഎം പ്രമുഖരെ സംരക്ഷിക്കുകയായാണ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

Varadyam

കവിത: രാമം വന്ദേ!

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.