Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാലിന്യ നിക്ഷേപ കേന്ദ്രമായി ഇഎംഎസ് സ്റ്റേഡിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 08:26 pm IST
in Alappuzha

ആലപ്പുഴ: ജില്ലയുടെ കായികസ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയേകി സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ നഗരസഭ നിര്‍മ്മിച്ച ഇഎംഎസ് സ്റ്റേഡിയം മാലിന്യ നിക്ഷേപകേന്ദ്രമായി മാറി. കോടികള്‍ ചിലരുടെ പോക്കറ്റുകളില്‍ എത്തിയതൊഴിച്ചാല്‍ ഇവിടെ ഇതുവരെ കുട്ടിയുംകോലും കളി പോലും ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെയും അന്നത്തെ നഗരഭരണാധികാരികളുടെയും അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സ്റ്റേഡിയത്തിന്റെ ദുരവസ്ഥ.

നഗരത്തിലെ പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി ഇവിടം. സ്റ്റേഡിയത്തിനു പടിഞ്ഞാറു ഭാഗത്തായി കാടുപിടിച്ചുകിടക്കുന്ന പ്രദേശത്താണ് ജൈവ അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങളിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിവലിച്ചു സമീപത്തെ കുടിവെള്ള സ്രോതസുകളിലും വീടുകള്‍ക്കു മുകളിലും കൊണ്ടുവന്നിടുന്നതും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഭക്ഷണാവശിഷ്ടങ്ങള്‍ യഥേഷ്ടം ലഭിക്കുമെന്നതിനാല്‍ തെരുവുനായശല്യവും സ്റ്റേഡിയത്തില്‍ രൂക്ഷമായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരു കായികമത്സരം പോലും ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്തിയിട്ടില്ല.

കയര്‍മേളയും മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടികളും രാഷ്‌ട്രീയപാര്‍ട്ടികളുടെ സമ്മേളനങ്ങളും വിനോദപ്രദര്‍ശന മേളകളുമാണ് ഈ കാലയളവിനുള്ളില്‍ സ്റ്റേഡിയത്തില്‍ നടന്നിരിക്കുന്നത്. പലപ്പോഴും സ്റ്റേഡിയത്തില്‍ പരിപാടികള്‍ നടത്തിയതിനുശേഷം അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാറുമില്ല. ഇവിടുത്തെ പല കടമുറികളിലും കുത്തിനിറച്ചിരിക്കുകയാണെന്നും പരാതിയുണ്ട്.

മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഇവിടെ കത്തിക്കുന്നതായും പരാതിയുണ്ട് പ്ലാസ്റ്റിക് അടക്കമുള്ള ഇത്തരത്തില്‍ കത്തിക്കുന്നത് പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കുമെന്ന ആശങ്കയുമുണ്ട്. രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചമില്ലാത്തത് സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതിനും കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)
World

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.