Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചെറാട് പട്ടികജാതി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 12:58 pm IST
in Palakkad

മലമ്പുഴ: ജില്ലയിലെ പ്രധാന അണക്കെട്ടായ മലമ്പുഴ ഡാം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷം.

മലമ്പുഴ പഞ്ചായത്തിലെ ചെറാട് പട്ടികജാതി കോളനിയില്‍ കുടിവെള്ളം കിട്ടാക്കനിയാവുന്നു. അര്‍ദ്ധരാത്രിക്കുശേഷം വല്ലപ്പോഴും വരുന്ന കുടിവെള്ളം മൂലം കോളനിക്കാര്‍ കുടിക്കുന്നത് സമീപത്തെ തോട്ടിലെ മലിനജലമാണ്. ദുര്‍ഗ്ഗാനഗര്‍ പട്ടികജാതി കോളനിയിലെ 300ഓളം കുടുംബങ്ങളാണ് വേനല്‍ക്കാലത്ത് കുടിക്കാന്‍ ശുദ്ധജലമില്ലാതെ നരകിക്കുന്നത്.

കഴിഞ്ഞ വര്‍ഷം കോളനി നിവാസികള്‍ക്ക് പഞ്ചായത്തുവക കുടിവെള്ള കണക്ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ അര്‍ദ്ധരാത്രിക്ക് ശേഷം ന വരുന്ന വെള്ളത്തില്‍ നിന്നും ഒരു കുടം തികയ്‌ക്കണമെങ്കില്‍ നേരം പുലരും. ഇതിനാല്‍ ഭക്ഷണം പാകം ചെയ്യാനും കുടിക്കാനുമുള്ള വെള്ളത്തിനായി ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള തോട്ടില്‍ കുഴിയുണ്ടാക്കിയാണ് കോളനിക്കാര്‍ കുടിവെള്ളം എടുക്കുന്നത്.

എന്നാല്‍ സമീപത്തെ റെസിഡന്റ്‌സ് കോളനികളില്‍ 24 മണിക്കൂറും മലമ്പുഴ വെള്ളം ലഭിക്കുമ്പോഴാണ് പട്ടികജാതി കോളനിയില്‍ മാത്രം വെള്ളമെത്തുന്നില്ല. ഇതാനായി ഗ്രാമപഞ്ചായത്തിലും ജല അതോററ്റിയിലും നിരന്തരം പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ദിവസം തള്ളി നീക്കുന്ന സാധാരണക്കാരന്റെ കുടിവെള്ളത്തിനായുള്ള ദുരവസ്ഥക്കു മുന്നില്‍ ആരോടു പരാതി പറയണമെന്ന സ്ഥിതിയിലാണ് കോളനിക്കാര്‍.

ജലക്ഷാമം രൂക്ഷമാകുന്ന വേനലില്‍ ജലസ്രേതസ്സുകളും കുടിവെള്ള പദ്ധതികളുമെക്കെ നോക്കു കുത്തികളാകുന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ടു പ്രദേശത്തെ ഒരു കോളനിയില്‍ കുടിവെള്ളം പോലും കിട്ടാതെ മലിനജലം കുടിച്ച് സ്വമേധയാ മാരകവാഹകരാവാന്‍ വിധിക്കപ്പെട്ടവരാണ് ചെറാട് കോളനി നിവാസികള്‍. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ ഒരു കോളനി നിവാസികള്‍ക്ക് ഇത്തരമൊരു ദുരാവസ്ഥ എത്രനാള്‍ താങ്ങേണ്ടി വരുമെന്നറിയാതെ കുടിവെള്ളത്തിനായി കുടത്തിനു മുന്നില്‍ കണ്ണും നട്ടിരിക്കുകയാണിവര്‍.

തെരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെ പെരുമഴക്കാലമാകുമ്പോള്‍ ഓരോ തെരഞ്ഞെടുപ്പിലും വോട്ടിനായി വരുന്ന രാഷ്്ട്രീയ പാര്‍ട്ടികളുടെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാമെന്ന പതിവു പല്ലവിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.