Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തൃത്താലയില്‍ ഇക്കുറി ജനവിധി എംഎല്‍എക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2016, 12:56 pm IST
in Palakkad

കൂറ്റനാട്: തൃത്താല മണ്ഡലത്തില്‍ ഉളുപ്പില്ലാതെ വീമ്പിളക്കി നടക്കുന്ന എംഎല്‍എക്കെതിരെയാകും ഇക്കുറി ജനവിധി. അദ്ദേത്തിനറെ പ്രചരണ മുദ്രാവാകങ്ങള തന്നെ തിരിച്ചടിയാകുന്ന കാഴ്ചയാണ് ജനങ്ങള്‍ക്കിടയില്‍. ഇടതു നേതൃത്വം മടുത്ത് കഴിഞ്ഞ തവണ ജനം വിജയിപ്പിച്ച യുഡിഎഫ് എംഎല്‍എയുടെ നില ഇത്തവണ പരുങ്ങലില്‍. മണ്ഡലത്തിന്റെ സ്വന്തം ടീച്ചറായ എന്‍ഡിഎ സ്ഥാനാര്‍തതി പ്രൊഫ. വി.ടി.രമ രംഗത്തെത്തിയതോടെ പുതിയൊരു കാഴ്ചപ്പാടോടെയാണ് വോട്ടര്‍മാരുടെ പ്രതികരണം.

തൃത്താലയില്‍ സര്‍ക്കാര്‍ കോളേജ് കൊണ്ടുവന്നുവെന്നതാണ് എംഎല്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന വികസനം. എന്നാല്‍ ഇത് പൊള്ളയാണെന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്ത അസംബ്‌ളിമണ്ഡലങ്ങളില്‍ കോളേജുകള്‍ തുടങ്ങാന്‍ 2013 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അനുവാദം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജുകള്‍ ഇല്ലാത്ത 24 അസംബ്‌ളി മണ്ഡലത്തില്‍ കോളേജുകള്‍ തുടങ്ങാന്‍ അനുമതിയായി. കോളേജിന് കെട്ടിടം നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമിയും എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നോ, മണ്ഡല വികസന ഫണ്ടില്‍ നിന്നോ കെട്ടിടം നിര്‍മിക്കാന്‍ തുക കണ്ടെത്തണമെന്നും പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2013 ആഗസ്തില്‍ തന്നെ തൃത്താല വെള്ളിയാങ്കല്ല് പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിപ്പിച്ചെടുത്ത് അവിടെ ക്‌ളാസുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ അവിടെ കോളേജ് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളോ ക്‌ളാസ് മുറിക്കാവശ്യമായ വിസ്തൃതിയോ ഇല്ലായിരുന്നെങ്കിലും വിദ്യാര്‍ഥികളേയും നാട്ടുകാരേയും സാന്ത്വനപ്പെടുത്തി എംഎല്‍എ നല്‍കിയ വാഗ്ദാനം ഇന്ന് ജലരേഖയായി തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്കകം കോളേജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കും എന്ന് പറഞ്ഞ എംഎല്‍എ ഇപ്പോള്‍ മൗനത്തിലാണ്.

കോളേജ് കെട്ടിടം നിര്‍മിക്കാന്‍ കൂറ്റനാട് കെ.എം. മുഹമ്മദ് എന്നയാള്‍ പട്ടിത്തറ മലയില്‍ അഞ്ചേക്കര്‍ ഭൂമി സൗജന്യമായി നല്‍കിയെങ്കിലും സ്ഥലം ഏറ്റെടുപ്പിക്കാന്‍ പോലും കഴിഞ്ഞില്ല. 2013 ഡിസംബര്‍ 19ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജ് കെട്ടിടനിര്‍മാണത്തിന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തറക്കല്ലിട്ടെങ്കിലും ആ കല്ല് ജനങ്ങളെ പരിഹസിക്കുന്നു. തറക്കല്ലിടല്‍ മാമാങ്കം കഴിഞ്ഞ് 28 മാസം പൂര്‍ത്തിയായെങ്കിലും സ്ഥലംപോലും സര്‍ക്കാരിന്റെ പേരിലാക്കിയിട്ടില്ല. ഏതാനും മാസം മുമ്പ് കോളേജിയറ്റ് എഡ്യുക്കേഷന്‍ വിഭാഗം മേധാവി സ്ഥലമില്ലാത്ത കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കുമെന്ന് അറിയിച്ച് സര്‍ക്കുലര്‍ അയച്ചു. കോളേജ് തന്നെ ഇല്ലാതാകുന്ന അവസ്ഥ സംജാതമായപ്പോള്‍ ഒറ്റപ്പാലം ആര്‍ഡിഒയെ കൊണ്ട ഭൂമി ഏറ്റെടുക്കാനുള്ള നടപടി തുടങ്ങാന്‍ പോകുന്നതായി പറഞ്ഞിരുന്നു. സ്ഥലം ഏറ്റെടുത്ത് വകുപ്പിന് കൈമാറിയാല്‍ മാത്രമേ കെട്ടിട നിര്‍മാണം ആരംഭിക്കാനാവു. അതിന് ഫണ്ട് ഉണ്ടോയെന്ന് പോലും വ്യക്തമല്ല. എന്നിട്ടും എംഎല്‍എ പറയുന്നത് കോളേജ് കെട്ടിട നിര്‍മാണം ആരംഭിച്ചു എന്നാണ്. എന്നാല്‍ കോളേജ് കെട്ടിടനിര്‍മാണത്തിന്റെ ഒരു ചിത്രം കാണിക്കാന്‍ പോലുമാകാതെ കുഴങ്ങുകയാണ് എംഎല്‍എ.

നേരത്തെ ഇടതു പ്രതിനിധികള്‍ കുളം തോണ്ടിയ മണ്ഡലമാണിത്. കഴിഞ്ഞ തവണ അബദ്ധത്തില്‍ ജയിച്ച എംഎല്‍എയുടെ അവസ്ഥ ഇതായതോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയിലാണ് വോട്ടര്‍മാരുടെ പ്രതീക്ഷ. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥി വി.ടി.രമക്കും ലഭിക്കുന്ന ജനകീയ സ്വീകരണങ്ങള്‍ ശക്തമായ പോരാട്ടത്തിന്റെ ചിത്രമാണ് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.