ജെയ്പൂര്‍: സോളാര്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. രാജസ്ഥാനിലെ ഗംഗ നഗര്‍ ജില്ലയില്‍ കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിന് കീഴിലുള്ള 400 ഹെക്ടറോളം വരുന്ന തരിശ് ഭൂമിയിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. 200 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന സോളാര്‍ പ്ലാന്റാണ് കേന്ദ്രം ഇവിടെ സ്ഥാപിക്കുക.
കേന്ദ്ര സീഡ്സ് കോര്‍പ്പറേഷനാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. 25 വര്‍ഷത്തെ കരാറിലാണ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. മോദി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ വൈദ്യുതി ലഭിക്കുന്നതോടൊപ്പം ഉപയോഗ ശൂന്യമായ കൃഷിഭൂമി വഴി വരുമാനം വര്‍ദ്ധിപ്പിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: