Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ കുടിനീര്‍യാത്രയുമായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 08:44 pm IST
in Alappuzha

ആലപ്പുഴ: ശുദ്ധജലക്ഷാമം മൂലം വലയുന്ന കുട്ടനാട്ടില്‍ വേറിട്ട പ്രചാരണവുമായി എന്‍ഡിഎ. എന്‍ഡിഎ കുട്ടനാട് നിയോജകമണ്ഡലം മഹിളാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടിനീര്‍ യാത്രയാണ് വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരമായി മാറുന്നത്.

പതിറ്റാണ്ടുകളായി കുട്ടനാടന്‍ ജനതയുടെ നീറുന്ന പ്രശ്‌നമാണ് കുടിവെള്ള ക്ഷാമം, മണ്ഡലത്തെ മാറിമാറി പ്രതിനിധീകരിച്ച ഇടതുവലതു മുന്നണികള്‍ക്കും, കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി കുട്ടനാടിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിക്കോ ഈ വിഷയം പരിഹരിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും കുടിവെള്ള ക്ഷാമം പ്രധാന ചര്‍ച്ചാവിഷയമാകുമെങ്കിലും ഇരു മുന്നണികളും വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ കബളിപ്പിക്കുകയാണ് പതിവ്.

ഇക്കുറി അത് അനുവദിക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന കുടിനീര്‍യാത്ര. ശുദ്ധജലക്ഷാമത്തിന്റെ കെടുതി കൂടുതല്‍ അനുഭവിക്കുന്നത് നിത്യവും സ്ത്രീകളാണ്. ശുദ്ധജലത്തിനായി അര്‍ദ്ധരാത്രിയിലും ഉറക്കമുണര്‍ന്ന് കാത്തിരിക്കേണ്ട ഗതികേടിലാണിവര്‍. കിലോമീറ്ററുകളോളം കാല്‍നടയായും, വള്ളത്തിലും യാത്ര ചെയ്താണ് അത്യാവശ്യം വെള്ളം പോലും സംഭരിക്കുന്നത്. അതും വല്ലപ്പോഴും മാത്രമാണ് ശുദ്ധജലം നാമമാത്രമായെങ്കിലും ലഭിക്കുന്നത്. ഇത്തരം അടിസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി വോട്ടര്‍ മാരെ നേര് ബോദ്ധ്യപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവിന്റെ പ്രചാരണം ഊര്‍ജിതമായി നടക്കുന്നത്.

ഇന്നലെ രാവിലെ കൈനകരിയിലെ ആറ്റുവാത്തലയില്‍ നിന്നാണ് കുടിനീര്‍ യാത്ര തുടങ്ങിയത്. ബിഡിജെഎസ് ജില്ലാ വൈസ്പ്രസിഡന്റ് പുഷ്പാ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കുടിനീര്‍ കുടത്തില്‍ നല്‍കിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ജാഥാ ക്യാപ്റ്റന്‍ വിധു പ്രസാദും, വൈസ് ക്യാപ്റ്റന്‍ ജയാ അജയകുമാറുമാണ്. നൂറുകണക്കിന് സ്ത്രീകളാണ് യാത്രയില്‍ അണിനിരന്നത്. വൈകിട്ട് നാലിന് കാവാലം ലിസിയോയില്‍ സമാപിച്ചു.

ഇന്ന് ഊരുക്കരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കൊല്ലം എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷെര്‍ളി വി. ആനന്ദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട്് നാലിന് തലവടിയില്‍ സമാപിക്കുന്ന യാത്ര എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടനാടിനെ മൂന്ന് മേഖലകളായി തിരിച്ച് കുട്ടനാട് രക്ഷായാത്രകളും എന്‍ഡിഎ സംഘടിപ്പിച്ചിരുന്നു. വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി എന്‍ഡിഎ ഇരുമുന്നണികളെയും പിന്നിലാക്കി കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.