Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വേനല്‍ച്ചൂടിനെ വകവയ്‌ക്കാതെ ശ്രീധരന്‍പിള്ള പ്രചാരണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2016, 08:42 pm IST
inAlappuzha

ചെങ്ങന്നൂര്‍: കടുത്ത വേനല്‍ ചൂടിനെ വകവയ്‌ക്കാതെ ഓരോ വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ട് ഉറപ്പിച്ചുകൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. പൊള്ളുന്ന വെയിലിനെ വകവയ്‌ക്കാതെ പ്രവര്‍ത്തകരോടൊപ്പം മണ്ഡലത്തില്‍ സജീവസാന്നിധ്യമാവുകയാണ്.

തെരഞ്ഞെടുപ്പ് പോരാട്ടചൂട് കനക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.എസ്. ശ്രീധരന്‍പിള്ളയും ചെങ്ങന്നൂരിലെ എന്‍ഡിഎ നേതൃത്വവും. ചെല്ലുന്നിടത്തെല്ലാം ആവേശോജ്വലമായ വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്.

ഇന്നലെ പ്രഭാത ഭക്ഷണത്തിനുശേഷം വെണ്മണിയിലെ വീട്ടില്‍ നിന്നിറങ്ങി സുഹൃത്തൃക്കളെ കണ്ട് കുശലാന്വേഷണങ്ങള്‍ നടത്തി. പിന്നീട് വീടിനു സമീപത്തുള്ള ഭവനങ്ങള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരപ്രദേശങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചതിരിഞ്ഞ് ചെങ്ങന്നൂരിലും മാന്നാറിലുമായി എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തി. പിന്നീട് കല്ലിശ്ശേരി, പ്രാവിന്‍കൂട് മേഖലകളിലായിരുന്നു പര്യടനം. കല്ലിശ്ശേരിയില്‍ റോഡ്‌ഷോയില്‍ പങ്കെടുത്തു. ഗ്രഹസമ്പര്‍ക്കവും നടത്തി.

കല്ലിശ്ശേരിയില്‍ മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. കാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങളുടെ തൊഴില്‍ മേഖലയെ തികച്ചും അവഗണിക്കുകയാണ് ചെയ്തതെന്ന പരാതി സ്ഥാനാര്‍ത്ഥിയെ അറിയിച്ചു. ഈ മേഖല ഇന്ന് നാശത്തിന്റെ വക്കിലാണ്. ഇത്രയും നാള്‍ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരെ തികച്ചും അവഗണിക്കുകയാണ് ചെയ്തത്. എന്‍ഡിഎ സര്‍ക്കാര്‍ വേണ്ട പ്രാധാന്യം നല്‍കി ഈ മേഖലയില്‍ തൊഴിലാളികള്‍ അനഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് അവര്‍ പി.എസ്.ശ്രീധരന്‍പിള്ളയോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനത്തിനും പരമ്പരാഗത കൃഷി- വ്യവസായങ്ങള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ എന്‍ഡിഎ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണന്ന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.